പ്രേക്ഷക മനസ്സില്‍ പ്രേമം പൂത്ത് തുടങ്ങി…..

എണ്‍പതുകളില്‍ ബാല്യവും തൊണ്ണൂറുകളില്‍ കൗമാരവും കടന്നവരുടെ കഥയാണ് പ്രേമത്തിലൂടെ അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിക്കുന്നത്. ജോര്‍ജ്ജ ഡേവിഡിന്റെ ജീവിതകാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാവികാസം. കൗമാരകാലത്തെ ആകര്‍ഷണത്തിനൊപ്പമുള്ള പ്രേമം ,കലാലയകാലത്തെ പ്രേമം …

പേരുപോലെ തന്നെ ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര

രണ്ട് കള്ളന്‍മാരും രണ്ട് പൊലീസുകാരും കൂടി കണ്ണൂരില്‍ നിന്നും തിരുവന്തപുരത്തേക്ക് നടത്തുന്ന യാത്രയും തുടര്‍ന്നുള്ള രസക്കാഴ്ചകളുമാണ് ഒരു സെക്കന്‍ഡ്ക്ലാസ് യാത്ര. തികച്ചും വ്യത്യസ്തരായ രണ്ടു കള്ളന്മാരും രണ്ടു …

ഈ കിനാവുകള്‍ക്ക് ചിറകുവെച്ചു

ആക്ഷേപഹാസ്യത്തിന്റെ മേംപൊടിയോട് കുഞ്ചാക്കോ ബോബനും കൂട്ടരും പ്രേക്ഷകരെ സമീപിക്കുമ്പോള്‍ ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന കൊച്ചുചിത്രത്തിന്റെ പ്രതീക്ഷകള്‍ക്ക് ഇവിടെ ചിറക്‌വയ്ക്കുകയാണ്. അതിസമര്‍ദ്ധമായ അവതരണമികവ് കൊണ്ട് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുകയാണ് …

നര്‍മ്മം വാരിവിതറിയ ഭാസ്‌ക്കര്‍

തീയേറ്ററിലേക്ക് പോകുമ്പോള്‍ അമിത പ്രതീക്ഷ വേണ്ട. പക്ഷേ ഒന്നുറപ്പ് നല്‍കുന്നു. ഭാസ്‌ക്കര്‍ നിങ്ങളെ ഒരിക്കലും ബോറടിപ്പിക്കില്ല. ഒരു ഉത്സവകാല സിനിമയ്ക്ക് വേണ്ട മസാലചേരുവകളെല്ലാം സമാസമം ചേര്‍ത്ത് അണിയിച്ചൊരുക്കിയ …

ഹരം പ്രേക്ഷകന് ഹരം പകരുമോ?

തിരിച്ചറിയാനാവാത്ത പൊരുത്തക്കേടുകളാണ് പല വിവാഹ ദുരന്തങ്ങള്‍ക്കും കാരണമെന്ന തിരിച്ചറിവാണ് ഹരം  ഓരോ പ്രേക്ഷനും നല്‍കുന്നത്. തുടക്കത്തിലെ ന്യൂജനറഷേന്‍ തമാശകളൊക്കെ കാണുമ്പോള്‍ ചിത്രത്തിന്റെ ഗതി  പക്കാ അശ്ലീലമാകുമെന്ന് കരുതുമെങ്കിലും …

നേരം പോലൊരു ഓം ശാന്തി ഓശാന

ഒരുവരിയില്‍ ഒതുക്കാവുന്ന ഒരു കഥ രണ്ട് മണിക്കൂറിലധികം നീളമുള്ള സിനിമയായി പറഞ്ഞു തീര്‍ക്കണമെങ്കില്‍ കുറച്ച് അത്യധ്വാനം ആവശ്യമാണ്- തിരക്കഥയുടെയും സംവിധാനത്തിന്റെയും തുടങ്ങി ഏതുകാര്യത്തിലും. അത്തരമൊരു കഥാ തന്തുവിനെ വൃത്തിയോടുകൂടി …

മലയാളിയുടെ മര്‍മ്മത്തില്‍ പിടച്ച 1983

ഓരോ മലയാളിയുടേയും തിരക്കുപിടിച്ച ജീവിതത്തില്‍ അത്യന്താപേക്ഷികമായ ഒരു കാര്യമാണ് പഴയഓര്‍്മകളിലേക്കുള്ള തിരിച്ചുപോക്ക്. വേദനിക്കുന്ന കോടീശ്വരന്‍മാരായി ജീവിതം ജീവിച്ചുതീര്‍ക്കുന്ന പലര്‍ക്കും കുട്ടിക്കാലത്തേക്കുള്ള തിരിച്ചുപോക്ക് ചെറിയൊരു മാനസികോര്‍ജ്ജത്തിനുള്ള ഉപാധികൂടിയാണ്. പണ്ട് …

ഒരു ഇന്ത്യന്‍ പ്രണയകഥ; എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍

ഒരു ഇന്ത്യന്‍ പ്രണയകഥ- സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നായകനായി ഫഹദ് ഫാസില്‍ അഭിനയിക്കുന്നു. അതും ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍. രാഷ്ട്രീയം, സത്യന്‍ അന്തിക്കാട് എന്നൊക്കെ കേള്‍ക്കുമ്പോള്‍ …

ദൃശ്യം പുതുമയുള്ളത്

  മെമ്മറീസ് എന്ന ക്രൈം ത്രില്ലറിന് ശേഷം ജിത്തു ജോസഫ് ആശിര്‍വാദ് സിനിമാസിന്റെ പേരില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ദൃശ്യം. ജോര്‍ജുകുട്ടി എന്ന ഒരു തനി മലയോര കര്‍ഷകന്റെ …

ദ പെയിന്റിങ്‌ ലെസണ്‍

സംവിധാന മികവും ചിത്രീകരണത്തിലെ പുതുമയും അവകാശപ്പെടാവുന്ന ചിത്രമാണ്‌ ‘ ദ പെയിന്റിങ്‌ ലെസണ്‍’. ശ്രദ്ധേയമായ വിഷയങ്ങളെ വ്യത്യസ്‌തവും നൂതനവുമായ ശൈലിയില്‍ അഭ്രപാളിയിലേക്ക്‌ പകര്‍ത്തി സിനിമാരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച …