Movie Reviews • ഇ വാർത്ത | evartha
joker movie review malayalam

ജ്വാക്വിൻ ഫീനിക്സ് ഒരു സിനിമ ചെയ്തില്ലെങ്കിലും പ്രശ്നമില്ല; ആർതർ ഫ്ലെക്ക് എന്ന കഥാപാത്രം പരിപൂർണമാണ്: ജോക്കർ റിവ്യൂ

ജാക്ക് നിക്കോൾസണിന്റെ ജോക്കർ ചിരി, ഹീത് ലെഡ്ജറിനുള്ള സമർപ്പണമാണ്

നിങ്ങള്‍ മനസ്സിൽ ഉള്ളിൽ ഒളിപ്പിച്ചുവച്ച പ്രണയത്തെ ഈ സിനിമ പുറത്തെടുക്കും; ഓർമ്മയില്‍ ഒരു ശിശിരം റിവ്യൂ

സ്കൂൾ പ്രണയവും മനോഹര ഗാനവും എല്ലാം ചേർന്ന ഒരു ക്ലീന്‍ എന്റര്‍ടെയ്നര്‍ ആണ് ഈ ചിത്രം എന്ന് നിസംശയം പറയാം.

article15 movie malayalam review

ആർട്ടിക്കിൾ 15: ജാതിയുടെ വടക്കൻ യാഥാർത്ഥ്യങ്ങൾ

ഇത്തരം രാഷ്ട്രീയം പറയുന്ന സാധാരണ ഓഫ്ബീറ്റ് സിനിമകളിൽ നിന്നും വ്യത്യസ്തമായി തികച്ചും കൊമേഴ്സ്യൽ രീതിയിലാണ് അനുഭവ് സിൻഹ ഈ സിനിമയെ സമീപിച്ചിരിക്കുന്നത്

പേരൻപ്; സൂക്ഷ്മാഭിനയിത്തിൻ്റെ ചലച്ചിത്ര പാഠപുസ്തകം

“അവള്‍ ചന്ദ്രനാകുമ്പോള്‍ ഞാന്‍ സൂര്യനും അവള്‍ സൂര്യനാകുമ്പോള്‍ ഞാന്‍ ചന്ദ്രനുമാകുന്നുവെന്ന്” പ്രഖ്യാപിക്കുന്ന ഒരച്ഛനെ എന്നെങ്കിലും കിനാവിലെങ്കിലും കണ്ടിട്ടുണ്ടോ..?! ആട്ടെ, അതുപോട്ടെ ഭിന്നശേഷിക്കാരിയായ സ്വന്തം മകൾക്കായി പുരുഷവേശ്യയെ തേടുന്ന പിതാവിനെ നിങ്ങൾക്ക് സങ്കൽപ്പിക്കാനാവുമോ?

തൊണ്ടിമുതലും ദൃക്‌സാക്ഷിയും : കഥാപാത്രങ്ങളും അധികാര ശ്രേണിയും

ശ്രീഹരി ശ്രീധരൻ മലയാളികൾ ഏറെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന ‘കേരളാമോഡൽ’ ന്റെ പ്രതിനിധാനമാണ് ശ്രീജ. സമ്പന്നമായ ഒരു പശ്ചാത്തലമില്ല. പക്ഷെ അടിസ്ഥാന വിദ്യാഭ്യാസം മലയാളികൾക്ക് നൽകിയിട്ടുള്ള ശാക്തീകരണം ശ്രീജയിലുണ്ട്‌. …

വൈറ്റ് സ്റ്റൈലിഷാണ്

ആദ്യ പോസ്റ്ററില്‍ തന്നെ പ്രേകഷകന്റെ മനം കവര്‍ന്ന ചിത്രമാണ് വൈറ്റ്.  എന്നാല്‍ ചിത്രം കണ്ടിറങ്ങുമ്പോഴേക്കും പ്രേക്ഷകര്‍ക്ക് വേണ്ടത്ര സംതൃപ്തി നല്‍കുന്നില്ല എന്നു തന്നെ പറയാം.    മമ്മൂട്ടിയുടെയും …

കാട് വിളിക്കുന്നു;ജംഗിള്‍ബുക്ക് റിവ്യൂ

ഒരു തരത്തില്‍ ജംഗിള്‍ബുക്ക് മൗഗ്ലിയുടെ സ്വത്വാന്വേഷണവും കാടിന്റെ അതിജീവനവുമാണെന്ന് പറയാം. ചെറുതെന്ന വാക്ക് കാടിനു ചേരില്ലെന്നു തോന്നും ജംഗിള്‍ബുക്ക് കണ്ടാല്‍ കാടിന്റെ വന്യമായ വശ്യത ചിത്രം കണ്ടിറങ്ങിയാലും …

പുണ്യപുരാണ നാടകത്തിലേക്കൊരു തിരിച്ചുപോക്ക്

അനന്തഭദ്രം എന്ന സിനിമയ്ക്ക് ശേഷം ഒരു ദശാബ്ദത്തിനിപ്പുറം മന്ത്രവാദത്തെയും അന്തവിശ്വാസങ്ങളെയും കൂടിയൊരു കഥയുമായി ഇറങ്ങിയ ചിത്രമാണ് രുദ്രസിംഹാസനം. അനന്തഭദ്രത്തിന് കഥയെഴുതിയ സുനില്‍ പരമേശ്വരന്‍ തന്നെയാണ് രുദ്രസിംഹാസനത്തിനും കഥ …

അയാള്‍ ‘രബ്‌നേ ബനാ ദേ ജോഡി’യിലെ ഷാരൂഖല്ലേ

മലയാളത്തില്‍ നായകസ്ഥാനത്തുനിന്നും സംവിധായകനായുള്ള വിനീത് കുമാറിന്റെ ആദ്യ സംരഭമായ അയാള്‍ ഞാന്‍ അല്ല. രഞ്ജിത്തിന്റെ കഥയ്ക്ക് വിനീത് കുമാറിന്റെ തിരക്കഥ. പ്രദീപ് കാവുന്തറയുടെ സംഭാഷണം. അടുത്ത കാലത്തായി …

ഇംഗ്ലീഷില്‍ പറഞ്ഞ പ്രേമം അഥവാ ലവ് 24×7

ദൃശ്യമാധ്യമങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മലയാളിയുടെ ജീവിതത്തില്‍ വിലയ പങ്കാണ് വഹിക്കുന്നത്. സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളെ അവ സ്വാധീനിച്ചിട്ടുണ്ട്. പറഞ്ഞു കേട്ട പ്രണയത്തെ ടാഗ്‌ലൈന്‍ പോലെ …