കെൽട്രോണിലായിരുന്ന താൻ ആദ്യത്തെ ഇമെയിൽ അയയ്ക്കുന്നത് 2000-ൽ : ടിജി മോഹൻദാസ്

1980-കളിൽ താൻ അദ്വാനിയുടെ ചിത്രം ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചെടുത്ത് ഇമെയിൽ ചെയ്തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിലാണ് ടിജി ഇപ്രകാരം പറഞ്ഞത്

വേണു ബാലകൃഷ്ണന്റെ പരാമര്‍ശം ‘വിനയായി’: മാതൃഭൂമി ന്യൂസ് ചാനല്‍ മാപ്പു പറഞ്ഞു

2017 മാര്‍ച്ച് 13ന് ‘സൂപ്പര്‍ പ്രൈം ടൈം’ പരിപാടിയില്‍ അവതാരകനായ വേണു ബാലകൃഷ്ണന്‍ സ്പീക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലാണ് മാതൃഭൂമി ന്യൂസ് ചാനല്‍ മാപ്പു പറഞ്ഞത്. ചര്‍ച്ചയില്‍ വേണു …

കല്യാണത്തിനിടെയുള്ള കോമാളിത്തരങ്ങൾ അതിര് കടക്കുന്നു; ഇത്തവണ വരൻ പ്രതികരിച്ചു, അതിരൂക്ഷമായിത്തന്നെ

വിവാഹത്തിന് സദ്യ കഴിക്കുന്നതിനിടെ സുഹൃത്തുക്കളുടെ പരിഹാസം സഹിക്കവയ്യാതെ പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കല്യാണം കഴിഞ്ഞ് വരനും വധുവും സദ്യ കഴിക്കാനിരിക്കുന്ന വേളയിൽ സുഹൃത്തുക്കളുടെ പരിഹാസം അതിരുവിട്ട …

സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികളായി;ഇ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അമീന്‍ പ്രസിഡന്റ്,സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാന്‍,ഷാജന്‍ സ്‌കറിയ ജനറല്‍ സെക്രട്ടറി, മുജീബ് കളനാട് ട്രഷറര്‍

  തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ)യുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് …

പിസി ജോര്‍ജ്ജ് ഏത് ഭ്രാന്ത് ആശുപത്രിയില്‍ നിന്നും ഇറങ്ങിവന്നെന്ന് എം കെ കുരുവിള; അവന്റെ തന്തയുടെ ഭ്രാന്താശുപത്രിയില്‍ നിന്നെന്ന് പി സി ജോര്‍ജ്ജ്;  ചാനൽ ചര്‍ച്ചയ്ക്കിടെ വീണ്ടും തെറിയഭിഷേകവുമായി പൂഞ്ഞാര്‍ എംഎല്‍എ

  മാതൃഭൂമി ചാനലിലെ സൂപ്പര്‍ പ്രൈംടൈമിലെ ചര്‍ച്ചയ്ക്കിടെ വീണ്ടും പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജിന്റെ തെറിയഭിഷേകം. സോളാര്‍ കേസിലെ വിധി തന്റെ  വാദം കേള്‍ക്കാതെയാണെന്ന ഉമ്മന്‍ …

സിപിഎം പ്രവര്‍ത്തകന്‍ ശ്രീരാജ് കൊല്ലപ്പെട്ടത് മാതൃഭൂമി അറിഞ്ഞത് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ : രാഷ്ട്രീയ വിരോധം ഒരു മാധ്യമത്തിന്റെ അന്തസ്സ് തകര്‍ക്കുന്ന വിധം

നെടുമണ്‍കാവില്‍ സി പി എം പ്രവര്‍ത്തകന്‍ ശ്രീരാജ് കൊല്ലപ്പെട്ടത് മാതൃഭുമി പത്രം അറിഞ്ഞത് സംഭവം നടന്നു മൂന്ന്‍ ദിവസം കഴിഞ്ഞതിനു ശേഷം മാത്രം.ചൊവാഴ്ച്ച നടന്ന സംഭവത്തിന്റെ വാര്‍ത്ത …

ദി ഹിന്ദു ദിനപ്പത്രത്തിന്റെ ഓഫീസ് കാന്റീനില്‍ മാംസാഹാരത്തിനു വിലക്ക്

കൊച്ചി: പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ ദ ഹിന്ദുവിലെ ജീവനക്കാർക്ക് മേൽ സസ്യാഹാരശീലം അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപണം. ഹിന്ദുവിന്റെ ഓഫീസിലും കാന്റീനിലും മാംസാഹാരം കൊണ്ടുവരുന്നതിന്, മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം മുതൽ …

അല്‍ മൊയ്തു മോഡല്‍ മാധ്യമപ്രവര്‍ത്തനം : ഏഴാം ക്ലാസ് പോലും പാസാകാത്ത തല്ലുകേസിലെ പ്രതിയെ മാധ്യമങ്ങള്‍ ഇന്ത്യന്‍ മുജാഹിദീന്റെ ‘ഡോക്ടറാ’ക്കി

തീവ്രവാദത്തിന്റെ പേരില്‍ അപസര്‍പ്പകകഥകള്‍ മെനഞ്ഞു എക്സ്ക്ലൂസിവ് സൃഷ്ടിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഉത്സാഹം കൂടുതലാണ്.അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നലെ തല്ലുകേസിലെ പ്രതിയെ   ഇന്ത്യന്‍ മുജാഹിദീന്‍ …