കല്ല്യാന്‍ സില്‍ക്സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:കല്ല്യാന്‍ സില്‍ക്സിന്റെ 17 ‍ാമത്തെ ഷോറൂം പാളയത്ത് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മുഖ്യാധികളായി എത്തിയത് കല്ല്യാന്‍ സില്‍ക്സിന്റെ ബ്രാന്‍ഡ് അംമ്പാസിഡര്‍ കൂടിയായ പൃഥിരാജും,ധനൂഷുമായിരുന്നു.താരങ്ങളെ നേരില്‍ കാണുന്നതിനായി വന്‍ …

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പുതുതായി പത്തു മലയാളികള്‍

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 141 പേരുടെ പട്ടികയില്‍ പത്തു മലയാളി വ്യവസായികള്‍ കൂടി ഇടം നേടി. എം.എ യൂസഫലി, രവി പിള്ള, സണ്ണി വര്‍ക്കി, ടി.എസ്.കല്യാണരാമന്‍, ജോയ് …

പരമ്പരാഗതവ്യവസായങ്ങളുടെ പുരോഗതിക്ക് നൂതനസാങ്കേതികവിദ്യകള്‍ അനിവാര്യം: മുഖ്യമന്ത്രി

കയര്‍ വ്യവസായം ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി പറഞ്ഞു. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് …

കൊച്ചിന്‍ റിഫൈനറിയുടെ വികസനം പൂര്‍ത്തിയായാല്‍ 2500 പേര്‍ക്ക് തൊഴില്‍

ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ വികസനം പൂര്‍ത്തിയായാല്‍ 500 പേര്‍ക്ക് നേരിട്ടും 2000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. പ്രസാദ് കെ. പണിക്കര്‍ …

സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നിന്ന് സിലിക്കണ്‍വാലിയിലേക്ക്

അഞ്ച് യുവസംരംഭകര്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ കമ്പനികളില്‍ നിന്ന് കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയിലേക്ക് പോകുന്നത് ആഗോള സാങ്കേതിക വിപ്ലവത്തില്‍ കേരളത്തിന്റെ ആദ്യാനുഭവം.  സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളോടെയുള്ള ഈ യാത്ര സംരംഭകത്വ രംഗത്ത് …

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനയുണ്ടായി. പവന് 80 രൂപ വര്‍ധിച്ച് 20,080 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,510 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു

നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ക്വിന്റലിന് 60 രൂപയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. 1130 രൂപയാണ് നിലവില്‍ ക്വിന്റലിന് വില. നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതാണ് സര്‍ക്കാര്‍ തീരുമാനം.

സ്വര്‍ണ വില കൂടി (18/06/2013)

തുടര്‍ച്ചയായ ആറു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് വര്‍ദ്ധിച്ചു. വില പവന് 80 രൂപ ഉയര്‍ന്ന് 20880 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 …

സ്വര്‍ണ വില കുറഞ്ഞു

കേരള വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 20320 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ …

സ്വര്‍ണ വില കൂടി

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് 200 രൂപ കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 20400 രൂപയാണ് വില. ഒരു ഗ്രാം …