താൻ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്രമോദി

താൻ വീണ്ടും പ്രധാനമന്ത്രി ആകുമെന്ന് നരേന്ദ്ര മോദി. വികസനത്തിന്‍റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് നരേന്ദ്രമോദി ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ …

മലക്കംമറിഞ്ഞ് ടിഎൻ പ്രതാപൻ: തൃശൂരിൽ വിജയം ഉറപ്പ്; ബിജെപി മൂന്നാം സ്ഥാനത്ത്

തന്റെ വിജയസാധ്യതയിൽ ആശങ്കയില്ലെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ. തൃശൂരിൽ വിജയം ഉറപ്പെന്നും, ബിജെപി മൂന്നാം സ്ഥാനത്തും, എൽഡിഎഫ് രണ്ടാം സ്ഥാനത്തുമെത്തുമെന്നാണ് ടിഎൻ പ്രതാപന്റെ പ്രവചനം. …

കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം പാളുന്നു

സഖ്യരൂപീകരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ കല്ലുകടി. 21ന് നടക്കാനിരിക്കുന്ന യോഗത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസിനും എസ്.പി – ബി.എസ്.പി സഖ്യത്തിനുമാണ് അഭിപ്രായഭിന്നതയുള്ളത്. നേതാക്കളെ ചർച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി …

ജയിക്കുമെന്ന് ഒരുറപ്പുമില്ലെന്ന് ടി.എന്‍.പ്രതാപന്‍; ‘സുരേഷ്‌ഗോപി ഹിന്ദു വോട്ട് പിടിച്ചു’

തൃശൂരിലെ ജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് പ്രതാപന്‍ കെപിസിസി യോഗത്തില്‍ പറഞ്ഞു. ഹിന്ദു വോട്ടുകളില്‍ കൂടുതലും ബിജെപിക്ക് …

മോദി സര്‍ക്കാരിനെ ആര്‍എസ്എസും കയ്യൊഴിഞ്ഞു; സ്വയം സേവകര്‍ പ്രവര്‍ത്തിക്കാത്തത് മോദിയെ ആശങ്കാകുലനാക്കി; മായാവതി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. മോദി സര്‍ക്കാരിനെ ആര്‍എസ്എസും കയ്യൊഴിഞ്ഞതായി മായാവതി ആരോപിച്ചു. നരേന്ദ്രമോദിയുടെ പാഴ്‌വാഗ്ദാനങ്ങളുണ്ടാക്കിയ ജനരോഷം കാരണം ആര്‍എസ്എസുകാര്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നില്ല. സ്വയം …

യു.പിയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് സീറ്റ് കുറയുമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവലെ; ബിജെപി കേന്ദ്രങ്ങളില്‍ ആശങ്ക

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ക്യാമ്പുകളില്‍ കണക്കുകൂട്ടലുകളും സഖ്യ രൂപീകരണ ചര്‍ച്ചകളും സജീവമാണ്. 2014ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റും മറ്റ് പലയിടത്തും 80 …

തെരഞ്ഞെടുപ്പിന് ശേഷം നിരവധി ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക്: കെസി വേണുഗോപാല്‍

നാടകീയ നീക്കങ്ങള്‍കൊണ്ടും രാഷ്ട്രീയ അസ്ഥിരതകൊണ്ടും കുതിരക്കച്ചവടംകൊണ്ടും കര്‍ണാടക പോലെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനമില്ല. മേയ് 23ന് രാജ്യമൊട്ടാകെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കാനിരിക്കെ, …

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വീണ്ടും പ്രതിരോധത്തില്‍; കോണ്‍ഗ്രസിന് വോട്ടു തേടി ബി.ജെ.പിയുടെ സഖ്യകക്ഷി; ‘കോണ്‍ഗ്രസ് ഭരണത്തില്‍ ഇത്ര അനീതിയോ ഏകാധിപത്യമോ ഉണ്ടായിരുന്നില്ല’

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ബിജെപിയുടെ സഖ്യക്ഷി സുഹ്ലേദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി). മിര്‍സാപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലളിതേഷ് ത്രിപാഠിയ്ക്ക് വോട്ട് ചോദിച്ച് എസ്ബിഎസ്പി ജനറല്‍ സെക്രട്ടറി …

എല്ലാ വീടുകളിലും മോദി തരംഗമുണ്ടെന്ന് പ്രധാനമന്ത്രി

പാചകവാതകവും വൈദ്യുതിയും നല്‍കിയ പ്രധാനമന്ത്രിയെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കുമെന്ന് നരേന്ദ്രമോദി. എല്ലാ വീടുകളില്‍ നിന്നും മോദി തരംഗം ഉയരുന്നുണ്ട്. പണ്ഡിതശ്രേഷ്ഠര്‍ പറയുന്നത് തരംഗമില്ലെന്നാണ്. ഡല്‍ഹിയില്‍ നിന്നാണ് അത്തരം …

മോദിക്കു ജയ് വിളിച്ച ബിജെപി പ്രവർത്തകർക്കു കൈ കൊടുത്ത് പ്രിയങ്ക ഗാന്ധി

മധ്യപ്രദേശില്‍ ആദ്യമായി തിരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിയുടെ റാലിയില്‍ സ്ത്രീകളടക്കം വന്‍ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ഇന്‍ഡോറിലും ഉജ്ജയിനിലും റോഡ് ഷോയില്‍ പങ്കെടുത്ത പ്രിയങ്ക രത്‌ലമില്‍ തിരഞ്ഞെടുപ്പ് റാലിയിലും …