വാഹനാപകടത്തിൽപ്പെട്ടയാൾക്ക് കൊറോണയെന്ന് സംശയം; ചികിത്സിച്ച ഡോക്ടര്‍മാരുൾപ്പെടെ 50ലേറെ പേര്‍ നിരീക്ഷണത്തില്‍

ചികിത്സ നൽകിയ ശേഷമാണ് ഇയാൾ കോവിഡ് 19 നിരീക്ഷത്തിലായരുന്നുവെന്ന കാര്യം അധികൃതർ അറിഞ്ഞത്. തുടർന്ന് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

ഇനി പശുക്കളും ഡിജിറ്റലായി; വില്‍ക്കല്‍ വാങ്ങലുകള്‍ ആപ്പിലൂടെ, മില്‍മ കൗ ബസാര്‍ വരുന്നു

കന്നുകാലികളുടെ ഫോട്ടോ ഫോണില്‍ കണ്ടു വാങ്ങാനും വില്‍ക്കാനും സഹായിക്കുന്ന ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായിക്കഴിഞ്ഞു. മില്‍മ തിരുവനന്തപുരം മേഖലാ

കൊവിഡ് ഭീതിയിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ; പുറത്തിറങ്ങരുതെന്ന്​ കലക്​ടർ

രോഗലക്ഷണമുള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്​. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക്​ മാത്രമേ പുറത്തിറങ്ങാവു.

“ചുമ ഉണ്ടെന്ന് പറഞ്ഞിട്ടും വീട്ടിലേക്ക് പറഞ്ഞുവിട്ടു”; തിരുവനന്തപുരം മെഡിക്കൽ കോളെജിലുണ്ടായത് വൻ വീഴ്ച്ച

ഐസൊലേഷനിൽ കഴിയാൻ തയാറായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതെന്ന് കൊവിഡ് ബാധ സംശയിച്ച് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്ന യുവാവ്

‘കൊവിഡ് 19 തലസ്ഥാനത്തും ‘; സംസ്​ഥാനത്ത്​ രണ്ട്​ പേർക്ക്​ കൂടി കൊറോണ സ്ഥിരീകരിച്ചു

കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണ​ത്തി​ന് ഇ​യാ​ളു​ടെ ര​ക്ത​സാ​മ്പി​ളു​ക​ൾ ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം

ആറ്റുകാൽ ദേവി ഭക്തരെ കൊതുകിൽ നിന്നും രക്ഷിക്കാൻ പുകയന്ത്രവുമായി സിപിഎം കൗൺസിലർ ഐപി ബിനു എത്തി

ആറ്റുകാൽ ദേവിക്ഷേത്രത്തിൽ ദേവിക്ക് പൊങ്കാലയർപ്പിക്കാൻ എത്തുന്ന ഭക്തരെ കൊതുകിൽ നിന്നും രക്ഷിക്കാൻ പുകയന്ത്രവുമായി കർമ്മനിരതനായി ബിനു തിരുവനന്തപുരത്തുണ്ട്.

മോഷണം പോയ ഹെല്‍മറ്റ് ഒ.എല്‍.എക്സിൽ നിന്ന് ‘പൊക്കി’; കേരള പോലീസിന് തമിഴ്നാട്ടിൽ നിന്ന് കെെയ്യടി

രണ്ട് ദിവസത്തിനുളളില്‍ മൂന്ന് കൈമറിഞ്ഞ ഹെല്‍മറ്റ് ഒറ്റ രാത്രി കൊണ്ട് സ്റ്റേഷനിലെത്തിക്കാന്‍ പോലീസിനായത്. വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത്

മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ രചിച്ച ‘മഹാഭാരതത്തിലൂടെ’ ഇന്നു പ്രകാശനം ചെയ്യും

തിരുവനന്തപുരം: മുന്‍ മന്ത്രിയും എംഎല്‍എയുമായ മുല്ലക്കര രത്‌നാകരന്‍ രചിച്ച മഹാഭാരതത്തിലൂടെ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.നേരത്തെ മഹാഭാരതവുമായി ബന്ധപ്പെട്ട്

വെഞ്ഞാറമൂടില്‍ വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

വെഞ്ഞാറമൂടില്‍ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ നിലയില്‍.വാലിക്കുന്ന് കോളനിയില്‍ സിനിയെന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ കക്കൂസ് കുഴിയിലാണ്

വാര്‍ധക്യം ആസ്വദിക്കാം പൊലീസ് സ്റ്റേഷനില്‍; ‘സായാഹ്ന കൂട്’ ഒരുങ്ങുന്നു

മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്റെ മുറ്റത്താണ് സായാഹ്ന കൂട് എന്ന പേരില്‍ വയോജനങ്ങള്‍ക്കിയി ഒരിടമൊരുങ്ങുന്നത്. വയോജന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ

Page 2 of 11 1 2 3 4 5 6 7 8 9 10 11