പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടി

തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്‌റ്റേഷനു സമീപത്തുവെച്ച് പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടി. ആലപ്പുഴ സ്വദേശി ഹമീദ്കുട്ടി ഹസനാര് കുഞ്ഞ് എന്ന പേരിലുള്ള പാസ്‌പോര്‍ട്ടാണ് കളഞ്ഞു കിട്ടിയത്. ഉടമസ്ഥന്‍ കഴക്കൂട്ടം പോലീസ് …

എം.ഇ.എസ് മൗലാന ആസാദ് സെക്കണ്ടറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷസമ്മേളനം ഏപ്രിൽ 29ന്

കഴക്കൂട്ടം: തലസ്ഥാനത്തെ ചാന്നാങ്കര എം.ഇ.എസ് മൗലാന ആസാദ് സെക്കണ്ടറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷസമ്മേളനം ഏപ്രിൽ 29 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ചാന്നാങ്കര മൗലാന ആസാദ് സ്‌കൂൾ …

റേഡിയോ ജോക്കിയുടെ വധം: ‘അലിഭായ്’ ഇന്ന് കേരളത്തിലെത്തി കീഴടങ്ങുമെന്ന് സൂചന

തിരുവനന്തപുരം കിളിമാനൂരിലെ റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായി ഇന്ന് കേരളത്തിലെത്തും. എംബസി വഴി പൊലീസ് നടത്തിയ നീക്കത്തിനൊടുവില്‍ അലിഭായി കീഴടങ്ങുമെന്നാണ് പൊലീസിന് സൂചന ലഭിച്ചത്. …

ലോക നാടക ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത്‌ ‘Pets of Anarchy’ അരങ്ങേറി

തിരുവനന്തപുരം: ലോക നാടക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ ഫ്രാങ്ക് പാവ്ലോഫിന്റെ ബ്രൗൺ മോർണിംഗ് എന്ന കഥയുടെ സ്വതന്ത്ര നാടക ആവിഷ്ക്കാരമായ ‘Pets of Anarchy’ (അരാജകത്വത്തിന്റെ …

പ്രഫഷണല്‍ കോണ്‍ഗ്രസ് തിരുവനന്തപുരം ടെക്നോപാർക്ക് ചാപ്റ്റർ രൂപീകരിച്ചു.

കഴക്കൂട്ടം: പുതുതായി രൂപം നല്‍കിയ കോണ്‍ഗ്രസ്‌ പോഷകസംഘടനയായ ഓള്‍ ഇന്ത്യാ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ടെക്നോപാർക്ക് ചാപ്റ്റർ രൂപീകരിച്ചു.പ്രഫഷണല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള വിഭാഗമെന്ന നിലയിലാണ്‌ ഇതു പ്രവര്‍ത്തിക്കുക. …

മീസില്‍സ് റൂബെല്ല 90% വാക്‌സിനേഷന്‍ നല്‍കിയ വിദ്യാലയങ്ങള്‍ക്ക് പ്രശംസാപത്രം നല്‍കി

തിരുവനന്തപുരം: മീസില്‍സ് റൂബെല്ല പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി ജില്ലയില്‍ 90 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ വാക്‌സിനേഷന്‍ എടുത്ത സ്‌കൂളുകള്‍ക്ക് സബ്കളക്ടര്‍ ഡോ. ദിവ്യ. എസ് ആയ്യര്‍ പ്രശംസാപത്രം …

മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ സംസ്ഥാനതലത്തില്‍ തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്ത്

തിരുവനന്തപുരം: മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്ത്. ലക്ഷ്യമിട്ടവരില്‍ 78ശതമാനം കുട്ടികള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. …

തലസ്ഥാനത്തു മൂന്ന് ലക്ഷം കുട്ടികള്‍ക്ക് മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്‌പ്പെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്തു മീസില്‍സ് റൂബെല്ല ദൗത്യം ആരംഭിച്ച് ഒമ്പതു ദിവസം പിന്നിട്ടപ്പോഴേക്കും മൂന്നു ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു കഴിഞ്ഞതായി ജില്ലാ പോഗ്രാം മാനേജർ ഡോ. ജെ. …

അംബാനിയെ പ്രീണിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍: ജിയോ കേബിള്‍ ഇടുന്നതിന് ഇളവ് നല്‍കിയതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടം

ജിയോയുടെ കേബിളുകള്‍ ഇടുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള തുകയില്‍ ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. കൊച്ചി നഗരപരിധിയില്‍ 241 കിലോ മീറ്റര്‍ റോഡാണു ജിയോ കേബിളുകള്‍ സ്ഥാപിക്കാനായി …

ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ച് കഴക്കൂട്ടം പ്രസ്‌ക്ലബ് പ്രതിഷേധ മാര്‍ച്ച് നടത്തി

കഴക്കൂട്ടം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ അജ്ഞാത സംഘം വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ച് കഴക്കൂട്ടം പ്രസ്‌ക്ലബ് പ്രതിഷേധ മാര്‍ച്ച് നടത്തി. കൊലയാളിയെ കണ്ടെത്തുക, മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള …