നേര്ച്ച ചോദിച്ചെത്തിയവര് വ്രദ്ധദമ്പതിമാരെ കെട്ടിയിട്ട് കവര്ച്ച നടത്തി.

പത്തനംതിട്ട:-സി.ബി.ഐ ഉദ്യോഗസ്ഥനെയും ഭാര്യയെയും കെട്ടിയിട്ട് പട്ടാപകല്‍ വീടു കൊള്ളയടിച്ചു. തിരുവല്ല തീപ്പനി വടക്കേടത്ത് തോമസ് ഫിലിപ്പ്(88)ന്റ്  വീട്ടിലാണ്‍ കവര്‍ച്ച നടന്നത്.

അടൂരില് പ്രധാന പൈപ്പ് പൊട്ടി, കെ.പി റോഡ് തകര്ന്നു.

പത്തനംതിട്ട:-അടൂരില്‍ വാട്ടര്‍ അതോരിറ്റിയുടെ മെയിന്‍ പൈപ്പ് ലൈന്‍ വീണ്ടും പൊട്ടി. ദേശീയ പാതാനിലവാരത്തില്‍ പുതുക്കിപ്പണിത കെ.പി റോഡിന്റ് ഒരു ഭാഗം

പദ്മശ്രീത്തിളക്കത്തില് വിഷ്ണുനാരായണ് നമ്പൂതിരി

പത്തനംതിട്ട:- മൂന്നുവര്‍ഷം നിത്യപൂജചെയ്ത ശ്രീവല്ലഭനടയില്‍ മഹാകവിക്ക് നാടിന്റ് സ്നേഹാദരം. അതിഥിയല്ലെങ്കിലും പദ്മശ്രീത്തിളക്കത്തോടെയെത്തിയ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ജന്മനാടായ വല്ലഭപുരി സ്നേഹോഷ്മള വരവേല്‍പ്പ്

അയിരൂര് പുതിയകാവ് ദേവീക്ഷേത്രം മകര ഭരണി തിരുവുത്സവം ജനുവരി 28 മുതല് ഫെബ്രുവരി 6 വരെ

പത്തനംതിട്ട:- അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവം 2014 ജനുവരി 28 മുതല്‍ ഫെബ്രുവരി 6 വരെ നടക്കുന്നതാണ്‍. ദേവപ്രശ്നപരിഹാരങ്ങളുടെ പൂര്‍ത്തീകര്‍ണത്തിനായി

വെച്ചൂച്ചിറ പരുവ ശ്രീ മഹാദേവക്ഷേത്രം പഞ്ചലോഹ ധ്വജപ്രതിഷ്ഠയും തിരുവുത്സവവും ഫെബ്രുവരി 2 മുതല് 18 വരെ.

പത്തനംതിട്ട:- ത്രപ്പരുവ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ പഞ്ചലോഹത്താല്‍ നിര്‍മ്മിതമായ ത്രക്കൊടിമരത്തിന്റ് പ്രതിഷ്ഠാകര്‍മ്മവും ഈ വര്‍ഷത്തെ തിരുവുത്സവവും 2014 ഫെബ്രുവരി 2

ആള് കേരളാ സയന്റിഫിക് & സര്ജിക്കല് ഡീലേഴ്സ് അസോസിയേഷന് 13 നാം മത് സമ്മേളനം പത്തനംതിട്ടയില്

പത്തനംതിട്ട:-2014 ജനുവരി 25 ശനിയാഴ്ച സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാള്‍ തിരുവല്ലയില്‍ നടത്തിയതായി  സെക്രട്ടറി ഷാജി ഏബ്രഹാം മാമ്മന്‍ അറിയിച്ചു.ഉദ്ഘാടനം

82-മത് മഞ്ഞിനിക്കര പെരുന്നാള് 2014 ഫെബ്രുവരി 2 മുതല് 8 വരെ

പത്തനംതിട്ട:- മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 82-മത് ദുഖറോനോ പെരുന്നാള്‍

അഖിലേന്ത്യാ കിസാന് സഭ (എ.ഐ.കെ.എസ്) സംസ്ഥാന ലീഡേഴ്സ് ക്യാമ്പ് ജനുവരി 25നും,26 നും അടൂരില്.

പത്തനംതിട്ട:-അഖിലേന്ത്യാ കിസാന്‍ സംസ്ഥാനലീഡേഴ്സ് ക്യാമ്പ് ജനുവരി 25,26 തീയതികളില്‍ അടൂര്‍ പഴകുളം പാസ്സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതായിരിക്കുമെന്ന് കിസാന്‍ സഭ

Page 9 of 16 1 2 3 4 5 6 7 8 9 10 11 12 13 14 15 16