എം.എം. ആര്- റൂബല്ല വാക്സിനേഷന് പരിപാടി

പത്തനംതിട്ട:- ജന്മനാ കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം,ബുദ്ധിമാന്ദ്യം, കാഴ്ച-കേള്‍വി വൈകല്യങ്ങള്‍, എന്നിവയെ തടയുന്നതിനായി പത്തനംതിട്ടയിലെ പൊതു വിദ്യാലയങ്ങളില്‍ 9 മുതല്‍ 12 വരെ

18-മത് കോഴഞ്ചേരി പുഷ്പമേള-മദ്ധ്യതിരുവിതാംകൂര് ദേശീയമേള ഫെബ്രുവരി 17 മുതല് 23 വരെ

പത്തനംതിട്ട:- 18 മത് കോഴഞ്ചേരി പുഷ്പമേള മദ്ധ്യതിരുവിതാംകൂര്‍ ദേശീയമേള ഫെബ്രുവരി 17 മുതല്‍ 23 വരെ കോഴഞ്ചേരി പഞ്ചായത്തു സ്റ്റേഡിയത്തില്‍

മറ്റുള്ളവരുടെ ആവിശ്യങ്ങള് കണ്ടെത്തുന്നതാണ് ദൈവികത-ക്രിസോസ്റ്റം

പത്തനംതിട്ട:- വിശക്കുന്നവനു സമ്മാനങ്ങള്‍ക്കുപകരം ഭക്ഷണം നല്‍കാന്‍ കഴിയുമ്പോളാണ്‍ ലോകത്തെ സ്നേഹിക്കുന്ന ദൈവത്തെ നമുക്ക് നേരില്‍ കാണാന്‍ കഴിയുകയെന്ന് ഡോ. ഫിലിപ്പോസ്

ആറന്മുള: ഹരിത ട്രൈബ്യൂണല് നടപടി തടയാനാവില്ല- ഹൈക്കോടതി

പത്തനംതിട്ട:- ആറന്മുള വിമാനത്താവള നിര്‍മ്മാണം സബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിലുള്ള ഹര്‍ജിയില്‍ തുടര്‍ നടപടി തടയാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് രണ്ടാംഘട്ട നീന്തല് പരിശീലന ക്യാമ്പ് ഉദ്ഘാടനം 2014 ഫെബ്രുവരി 1 ന്

പത്തനംതിട്ട ജില്ലയെ ‘ ഇന്‍ഡ്യയിലെ ആദ്യത്തെ സമ്പൂരണ്ണ നീന്തല്‍ പരിശീലനം നേടിയ ജില്ല’ എന്ന ലക്ഷ്യപ്രാപ്തിക്കായി ജില്ലാ വിദ്യാഭ്യാസവകുപ്പിന്റ് നേത്രത്വത്തില്‍

കേരള സര്ക്കാര് മാര്ക്കറ്റ് വിലയില് നിന്ന് 20 രൂപ കൂട്ടി റബ്ബറ് സംഭരിക്കണം റബര് ഉല്പാദകരുടെ ദേശീയ ഫെഡറേഷന്

പത്തനംതിട്ട:- മാര്‍ക്കറ്റ് വിലയില്‍ നിന്നും 20 രൂപ കൂട്ടി കേരളാ സര്‍ക്കാര്‍ റബ്ബറ് സംഭരിച്ച് റബ്ബറ് കര്‍ഷകരെ സഹായിക്കാന്‍ വേണ്ട

നേര്ച്ച ചോദിച്ചെത്തിയവര് വ്രദ്ധദമ്പതിമാരെ കെട്ടിയിട്ട് കവര്ച്ച നടത്തി.

പത്തനംതിട്ട:-സി.ബി.ഐ ഉദ്യോഗസ്ഥനെയും ഭാര്യയെയും കെട്ടിയിട്ട് പട്ടാപകല്‍ വീടു കൊള്ളയടിച്ചു. തിരുവല്ല തീപ്പനി വടക്കേടത്ത് തോമസ് ഫിലിപ്പ്(88)ന്റ്  വീട്ടിലാണ്‍ കവര്‍ച്ച നടന്നത്.

അടൂരില് പ്രധാന പൈപ്പ് പൊട്ടി, കെ.പി റോഡ് തകര്ന്നു.

പത്തനംതിട്ട:-അടൂരില്‍ വാട്ടര്‍ അതോരിറ്റിയുടെ മെയിന്‍ പൈപ്പ് ലൈന്‍ വീണ്ടും പൊട്ടി. ദേശീയ പാതാനിലവാരത്തില്‍ പുതുക്കിപ്പണിത കെ.പി റോഡിന്റ് ഒരു ഭാഗം

പദ്മശ്രീത്തിളക്കത്തില് വിഷ്ണുനാരായണ് നമ്പൂതിരി

പത്തനംതിട്ട:- മൂന്നുവര്‍ഷം നിത്യപൂജചെയ്ത ശ്രീവല്ലഭനടയില്‍ മഹാകവിക്ക് നാടിന്റ് സ്നേഹാദരം. അതിഥിയല്ലെങ്കിലും പദ്മശ്രീത്തിളക്കത്തോടെയെത്തിയ വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ജന്മനാടായ വല്ലഭപുരി സ്നേഹോഷ്മള വരവേല്‍പ്പ്

Page 8 of 16 1 2 3 4 5 6 7 8 9 10 11 12 13 14 15 16