ദേശീയ മിറ്ററല് വാല് വ് റിപ്പയര് ശില്പശാല പരുമലയില് ഫെബ്രുവരി 8 ന്‍

പത്തനംതിട്ട:- ഡോ. കെ.എം ചെറിയാന്റ് നേത്രത്വത്തില്‍ പരുമലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ഗ്രീഗോറിയോസ് കാര്‍ഡിയോ വാസുകുലര്‍ സെന്റ്രില്‍ ഫെബ്രുവരി 8 നു

മല്ലപ്പള്ളി ആനിക്കാട്ടിലമ്മ പൊങ്കാല പൂരമഹോത്സവം 2014 ഫെബ്രുവരി 9 മുതല് 16 വരെ.

പത്തനംതിട്ട:- മല്ലപ്പള്ളി ചരിത്രപ്രസിദ്ധമായ ആനിക്കാട്ടിലമ്മ ശിവപാര്‍വ്വതിക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം വിപുലമായ പരപാടികളോട് കൂടി ഫെബ്രുവരി 9 മുതല്‍ 16 വരെ നടത്തപ്പെടുന്നതാണെന്ന്

97- മത് മദ്ധ്യതിരുവിതാംകൂര് ഓര്ത്തഡോക്സ് കണ് വെന്ഷന് 2014 ഫെബ്രുവരി 7 മുതല് 13 വരെ

പത്തനംതിട്ട:- മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുരാതനവും പ്രശസ്തവുമായ മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്ത്ഡോക്സ് കണ്‍ വെന്‍ഷന്റ് 97-മത് സമ്മേളനം 2014 ഫെബ്രുവരി 7

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റ് ഈ സാമ്പത്തിക വര്ഷത്തെ ബഡ്ജറ്റ് അവതരണം 11/02/2014 നു

പത്തനംതിട്ട:- പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റ് സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരണം 11/02/2014 ചൊവ്വാഴ്ച രാവിലെ 10.30 നു പത്തനംതിട്ട ജില്ലാ

ബഥേല് ഗോസ്പല് ചാരിറ്റബിള് ട്രസ്റ്റ് നാരങ്ങാനം നേത്രപരിശോധനാ ക്യാമ്പ് നടത്തുന്നു.

പത്തനംതിട്ട:- ബെഥേല്‍ ഗോസ്പല്‍ ചാരിറ്റബില്‍ ട്രെസ്റ്റിന്റ് പത്തനംതിട്ട അഹല്യഫൌണ്ടേഷന്‍ കണ്ണാശുപത്രിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന സൌജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയും

ഐ.എന്.പി.എ നേത്രത്വത്തില് കളക്ട്രേറ്റ് മാര്ച്ച് ഫെബ്രുവരി 4 ന്

പത്തനംതിട്ട:- മൊറോട്ടോറിയം കാലയളവില്‍ വിദ്യാഭ്യാസ വായ്പയിന്മേല്‍ ബാങ്കുകളും റവന്യു അധികാരികളും ജപ്തി- നിയമനടപടികള് കൈക്കോള്ളുന്നതിനെതിരെ ഇന്ത്യന്‍ നഴ്സസ് പേരന്റ്സ് അസോസിയേഷന്‍

വാദ്യകലാകാരന് അയിത്തം കല്പിച്ചതിനെതിരെ സിദ്ധനര് സര്‍വ്വീസ് സൊസൈറ്റി

പത്തനംതിട്ട:- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പട്ടിക ജാതിക്കാരനായ വാദ്യകലാകാരനെ അയിത്തം കലിപിച്ച് മാറ്റിയ ദേവസ്വം ഭരണ സമിതിക്കെതിരെ അന്വേഷണം നടത്തി സ്വീകരിക്കണമെന്ന്

Page 7 of 16 1 2 3 4 5 6 7 8 9 10 11 12 13 14 15 16