ടി.പി വധക്കേസ് സി.ബി.ഐ ക്ക് വിട്ടത് സമ്മര്ദ്ദഫലമല്ല-രമേശ്

പത്തനംതിട്ട:- ടി.പി ചന്ദ്രശേഖരന്റ് കൊലപാതകം അന്വേഷിക്കാന്‍ സി.ബി.ഐ യെ ചുമതലപ്പെടുത്തിയത് ആരുടെയും സമ്മര്‍ദത്തെ തുടര്‍ന്നല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. പത്തനംതിട്ട

പത്തനംതിട്ടയില് കണ്ണന്താനത്തിനെതിരെ പോസ്റ്ററുകള്

പത്തനംതിട്ട:- ബി.ജെ.പി യുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പത്തനംതിട്ടയില്‍ പരിഗണിക്കപ്പെടുന്ന അല്ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ബുധനാഴ്ച നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ

പത്തനംതിട്ട നഗരസഭാ ബജറ്റ് അവതരിപ്പിച്ചു

പത്തനംതിട്ട:-നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കമ്ഫര്‍ട്ട് സ്റ്റേഷനുകള്‍, കുമ്പഴയില്‍ ഷോപ്പിങ് കോപളക്സും പുതിയ ബസ്സ്റ്റാന്‍ഡില്‍ ഓഡിറ്റോറിയം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് പത്തനംതിട്ട നഗരസഭാ

സ്ത്രീ മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില് (18.02.2014)

തിരുവല്ല:- മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു ക്രിഷ്ണ നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്ര ചൊവ്വാഴ്ച ജില്ലയില്‍ പര്യടനം നടത്തും.

ഭഗവദ്ഗീതയിലെ ആശയങ്ങള് ജീവിതത്തില് നടപ്പാക്കണം:- സ്വാമി ഉദിത് ചൈതന്യ

പത്തനംതിട്ട:- ഭഗവദ്ഗീതയിലെ അര്‍ഥങ്ങളും ആശയങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ റാന്നി ഹിന്ദുമതസമ്മേളനത്തില്‍ തിങ്കളാഴ്ച രാത്രിയില്‍ നടത്തിയ പ്രഭാഷണത്തില്‍

പത്തനംതിട്ട ജില്ലാ കളക്ടറായി ബി.മോഹനന് ചുമതലയേറ്റു.

പത്തനംതിട്ട:- ജില്ലയുടെ 29- താമത് കളക്റ്ററായി ബി.മോഹനന്‍ ചുമതലയേറ്റു. കൊല്ലം ജില്ലാ കളക്റ്ററായി നിയമിതനായ പ്രണബ് ജ്യോതിനാഥില്‍ നിന്നും ചുമതലയേറ്റെടുത്തു.

68- മത് റാന്നി ഹിന്ദുമഹാസമ്മേളനം 16 മുതല് 23 വരെ.

പത്തനംതിട്ട:- ഹൈന്ദവ ഏകീകരണത്തിന്‍ ലക്ഷ്യമിട്ടു കൊണ്ടും ശബരിമല തീര്‍ത്ഥാടനത്തിന്‍ റാന്നി വഴി കടന്നുവരുന്ന സ്വാമിഭക്തര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ടും വളര്‍ന്നുവരുന്ന

മുല്ലൂര് അവാര്ഡ് ശ്രീ മുരുകന് കാട്ടാകടക്ക് ഫെബ്രുവരി 27 നു സമ്മാനിക്കുന്നു.

പത്തനംതിട്ട:- സരസ കവി മൂലൂര്‍ എസ് പത്മനാഭപണിക്കരുടെ സ്മരണക്കായി തൊട്ടു മുമ്പുള്ള അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച മലയാള

ആറന്മുള വിമാനത്താവളവും ശ്രീ പാര്ത്ഥസാരഥി ക്ഷേത്രത്തിന്റ് കൊടിമരവും സബന്ധിച്ചുള്ള പ്രചരണം അവാസ്തവം- കെ.ജി.എസ് ഗ്രൂപ്പ്

പത്തനംതിട്ട:- ആറന്മുള വിമാനത്താവളത്തിന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശ്രീ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റ് കൊടിമരത്തിന്റ് ഉയരവും, ഗോപുരവും മാറ്റണമെന്ന നിര്‍ദ്ദേശവും വാസ്തവ

Page 5 of 16 1 2 3 4 5 6 7 8 9 10 11 12 13 16