ബൈക്കിലെത്തിയ സംഘം പത്രപ്രവര്ത്തകനെ മര്ദ്ദിച്ചു.

പത്തനംതിട്ട:- പത്രപ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചു. മംഗളം ലേഖകന്‍ ബാലുമഹേന്ദ്രയെയാണ്‍ തിങ്കളാഴ്ച വൈകിട്ട് നാലിന്‍ ഇലന്തൂര്‍ കനാലിനു സമീപം മര്‍ദ്ദിച്ചത്.

പത്തനംതിട്ട ജുഡീഷ്യല് ഫസ്റ്റ് കളാസ് കോടതിയില് സോളാര് കേസ്.

പത്തനംതിട്ട:- ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ട് ടെനി ജോപ്പന്‍ നല്‍കിയ ഹര്‍ജി മാര്‍ച്ച് 11

സ്കൂള്ക്കുട്ടികളുടെ ബൈക്ക് യാത്ര; യാത്രക്കാരും പോലീസും ഭയപ്പാടില്

പത്തനംതിട്ട:- സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ അമിതവേഗത്തിലുള്ള ബൈക്ക് യാത്ര അടൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസിനും ഹോം ഗാര്‍ഡുമാര്‍ക്കും യാത്രക്കാര്‍ക്കും തലവേദനയുണ്ടാക്കുന്നു.ലൈസന്‍സ് ഇല്ലാത്ത

വിശാല വിശ്വകര്മ്മ ഐക്യവേദി ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

പത്തനംതിട്ട:- വിശാലവിശ്വകര്‍മ്മ ഐക്യവേദി രൂ‍പീകരിച്ചു. കേരളത്തിലെ വിവിധ വിശ്വകര്‍മ്മ സമുദായ സംഘടകള്‍ ചേര്‍ന്നാണ്‍ വിശാല വിശ്വകര്‍മ്മ ഐക്യവേദി രൂപീകരിച്ചത്. കണ്‍

പറക്കോട്ട് കുളമ്പുരോഗം പടരുന്നു

പത്തനംതിട്ട:-പറക്കോട് മേഖലയില്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടരുന്നു. രോഗംബാധിച്ച രണ്ടുകന്നുകാലികള്‍ ഒരാഴ്ചകകത്ത് ചത്തിരുന്നു. പറക്കോട് ടി.ബി ജംഗ്ഷന്‍, പറക്കോട് ജംഗ്ഷനിലെ 50

ചെന്നീര്ക്കര കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് ശിലയിട്ടു.

പത്തനംതിട്ട:- ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയത്തിന്‍ ചെന്നീര്‍ക്കര മുറിപ്പാറയില്‍ ഇന്ന് രാവിലെ(22.02.14) പത്തുമണിക്ക് തറക്കല്ലിട്ടു. 3500 കുട്ടികള്‍ക്ക് ഇവിടെ

കോന്നിയില് നിന്ന് കെ.എസ്.ആര്.റ്റി.സി ക്ക് 9 പുതിയ സര് വീസുകള്‍

പത്തനംതിട്ട:- കെ.എസ്.ആര്‍.റ്റി.സി കോന്നി ഓപ്പറേറ്റിങ് സെന്ററില്‍ നിന്ന് പുതിയ 9 ഓര്‍ഡിനറി സര്‍വ്വീസുകള്‍ തുടങ്ങി. കോന്നി- എറണാകുളം അമ്രതാ ആശുപത്രി,

ഒരു മാസത്തിനകം കെ.എസ്.ആര്.റ്റി.സി ലാഭവും നഷ്ടവുമില്ലാത്ത അവസ്തയില്- മന്ത്രി തിരുവഞ്ചൂര്

പത്തനംതിട്ട:- മാര്‍ച്ച് അവസാനത്തോടെ കെ.എസ്.ആര്‍.റ്റി.സി യെ ലാഭവും നഷ്ടവുമില്ലാത്ത സ്ഥാപനമാക്കി മാറ്റുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാക്രിഷ്ണന്‍. കെ.എസ്.ആര്‍.റ്റി.സി കോന്നി ഡിപ്പോയ്ക്ക്

Page 4 of 16 1 2 3 4 5 6 7 8 9 10 11 12 16