ഓണത്തിനിടയ്ക്ക് വ്യാജമദ്യ കച്ചവടം തടയാൻ ജില്ലാതല സ്ക്വാഡ്

പാലക്കാട് : ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, കഞ്ചാവ്, ചാരായം തുടങ്ങിയ ലഹരി പദാർഥങ്ങളുടെ ഒഴുക്ക് തടയാൻ ജില്ലാതല സ്ക്വാഡ് രൂപീകരിച്ചു. റവന്യൂ, എക്സൈസ്, സെയിൽ ടാക്സ് എന്നീ …