Local News • ഇ വാർത്ത | evartha

കണ്ണൂരില്‍ ബോട്ടുമുങ്ങി ഒരാള്‍ മരിച്ചു

കണ്ണൂരില്‍ ബോട്ടുമുങ്ങി ഒരാള്‍ മരിച്ചു.ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്.അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്ത് പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്.

തമിഴ്‌നാട് വനാതിര്‍ത്തിയിലൂടെ കേരളത്തിലേക്ക് കഞ്ചാവ് കടത്തല്‍ സജീവം; പരിശോധനയ്ക്ക് വിദഗ്ധ സംഘം

വനമേഖലയില്‍ ഇരു സംസ്ഥാനങ്ങളുടെയും എക്‌സൈസ് വിഭാഗം പരിശോധന നടത്തും. പ്രത്യേക സംഘത്തിന്റെ പരിശോധനഫലത്താല്‍ ഓണക്കാലത്ത് കേരളത്തിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് തടയാനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

കേക്കും ക്രീമും അഴുക്കു നിറഞ്ഞ പെയിന്റ് ബക്കറ്റിൽ; പാചകം ശുചിമുറിക്കടുത്ത് വെച്ച്: ഹോട്ടൽ പരിശോധനയിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ചകൾ

പോത്തൻകോട് ടൌണിലെ ഹോട്ടലുകൾ റെയ്ഡ് ചെയ്യാനെത്തിയ ആരോഗ്യ വകുപ്പ് അധികൃതരെ ഞെട്ടിച്ച് ഹോട്ടലുകളുടെയും ബേക്കറികളുടെയും പിന്നാമ്പുറങ്ങൾ. പഴകിയ ഭക്ഷണവും വൃത്തിഹീനമായ പരിസരവുമായിരുന്നു പല ഹോട്ടലുകളിലും

എടിഎം കൗണ്ടര്‍ തല്ലിതകര്‍ത്തു,നാട്ടുകാരെ ആക്രമിച്ചു, നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

മൂവാറ്റുപുഴയില്‍ എടിഎം കൗണ്ടര്‍ തല്ലിത്തകര്‍ത്തു നഗരത്തിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ബംഗാള്‍ സ്വദേശിയായ ദീപക് ബര്‍മ്മനെയാണ് നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

ബൈക്കിലെത്തി ടെക്നോപാർക്കിലെ യുവതികളെ കടന്നുപിടിക്കുന്ന മദ്രസ അധ്യാപകൻ പിടിയിൽ

ബൈക്കിലെത്തി ടെക്നോപാർക്ക് ജീവനക്കാരിയായ യുവതിയെ ദേഹോപദ്രവം ചെയ്തശേഷം രക്ഷപ്പെട്ട മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെട്ടുറോഡ് സൈനികസ്കൂളിനു സമീപം താമസിക്കുന്ന മസൂദിന്റെ മകൻ മുഹമ്മദ് സാദിഖിനെ(34)യാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്

എംഎല്‍എ ആയപ്പോഴും ഗ്രീന്‍ പ്രോട്ടോക്കോള്‍ മറന്നില്ല; സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത് മേയര്‍ ബ്രോ

വിജയിച്ച് എംഎല്‍എ ആയെങ്കിലും മേയര്‍ ബ്രോ ഗ്രീന്‍ പ്രോട്ടോക്കോള്‍ മറന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സ്ഥാപിച്ച. സ്വന്തം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങി മേയര്‍ വി കെ പ്രശാന്ത്. സ്വന്തം ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ മാത്രമല്ല ഒപ്പം മത്സരിച്ചവരുടെയും ബോല്‍ഡുകള്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യാനാരംഭിച്ചു കഴിഞ്ഞു.

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; മലപ്പുറം ജില്ലയിലെ തീരദേശമേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശമേഖലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

താലികെട്ടിന് ശേഷം വിവാഹപന്തലില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോട്ടം: പൊലീസില്‍ പരാതി നല്‍കി വരന്‍, വധുവിനെയും കാമുകനെയും കോടതി റിമാന്റ് ചെയ്തു

വിവാഹം കഴിഞ്ഞയുടന്‍ ഓഡിറ്റോറിയത്തില്‍ നിന്ന് ഒളിച്ചോടിയ വധുവിനെയും കാമുകനെയും സുഹൃത്തുക്കളെയും കോടതി റിമാന്റ് ചെയ്തു. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകള്‍ ചുമത്തി കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ നടപടി.

കൊല്ലത്ത് എട്ടാം ക്ലാസുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ: പിടിയിലായത് അമ്മയുടെ സുഹൃത്ത്

കൊല്ലം: കടയ്ക്കലിൽ എട്ടാം ക്ലാസുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പിടിയിലായത്. പെണ്‍കുട്ടിയെ ഒരു വർഷത്തോളം നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് …

ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്‍ വിദേശത്തേക്ക് അയച്ചത് ഏഴ് ലക്ഷം കിലോ നൂല്‍

നൂല്‍ ഉപയോഗിക്കുന്നത് ജീന്‍സ് വസ്ത്ര നിര്‍മാണത്തിന് തിരുവനന്തപുരം: ബാലരാമപുരത്തെ ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്‍ 10 മാസത്തിനിടെ വിദേശത്തേക്ക് കയറ്റി അയച്ചത് ഏഴ് ലക്ഷം കിലോ കോട്ടണ്‍നൂല്‍. തായ്‌ലന്‍ഡ്, …