Local News • ഇ വാർത്ത | evartha

പാങ്ങാപ്പാറ ഹെൽത്ത് സെന്ററിനു മുന്നിൽ ഡിവൈഎഫ്ഐ മാർച്ച്

ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതയ്ക്കും സൌജന്യ ചികിത്സാനിഷേധത്തിനുമെതിരെ ഡിവൈഎഫ്ഐ പാങ്ങാപ്പാറ ഹെൽത്ത് സെന്ററിനു മുന്നിൽ മാർച്ച് നടത്തി.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.ബിജു ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാനത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന ജനവിരുദ്ധ പ്രവർത്തങ്ങൾക്കെതിരെ …

ടെക്‌നോപാര്‍ക്കില്‍ തദ്ദേശ തൊഴിലാളികള്‍ക്ക് പണിയില്ല; പോലീസും കോണ്‍ട്രാക്ടറും ഒത്തു കളിക്കുന്നെന്നു യൂണിയനുകള്‍

60 ശതമാനം തൊഴിലുകളും തദ്ദേശിയരായ തൊഴിലാളികള്‍ക്ക് നല്‍കാമെന്നുള്ള കരാര്‍ ടെക്‌നോപാര്‍ക്ക് തെറ്റിക്കുന്നെന്നു പരാതി. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായി ചെന്ന യൂണിയന്‍ നേതാക്കളെ കഴക്കുട്ടം എസ്.ഐ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായി …

മത്സ്യവ്യാപാരികൾ കോർപ്പറേഷൻ സോണൽ ഓഫീസ് ഉപരോധിച്ചു

കഴക്കൂട്ടം മാർക്കറ്റിന്റെ ശോചനീയാ‍വസ്ഥയിൽ പ്രതിഷേധിച്ച് മത്സ്യവ്യാപാരികൾ കോർപ്പറേഷൻ സോണൽ ഓഫീസ് ഉപരോധിച്ചു.കുടിവെള്ളമോ പ്രാഥമികാവശ്യങ്ങൾക്കുള്ള സൌകര്യമോ ലഭിക്കാതെ കഷ്ടപ്പെടുന്ന വ്യാപാരികൾക്കിടയിൽ ദിവസങ്ങളായി നിലനിൽക്കുന്ന അമർഷമാണ് ഉപരോധത്തിൽ കലാശിച്ചത്.ഇവർ കഴിഞ്ഞ …

മൊബൈൽ മോഷ്ടാവ് പിടിയിൽ

കഴക്കൂട്ടം നാദ് മൊബൈലിൽ നിന്നും മൊബൈൽ ഫോണുകൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.മുൻപും മോഷണകേസുകളിൽ അറസ്റ്റിലായിട്ടുള്ള കീലുണ്ണിയാണു മൊബൈൽ കവർച്ച കേസിൽ അകത്തായത്.മോഷ്ടിച്ച മൊബൈൽ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണു …

പെരിങ്ങാട് ജുംഅമസ്ജിദില്‍ ജീലാനി അനുസ്മരണവും ദുഃഅ സമ്മേളനവും നടന്നു

സുല്‍ത്താന്‍ ഔലിയ മുഹിയ്യദ്ദീന്‍ ശൈഹ്(റ)വിന്റ 841 ാം ജന്മദിനത്തോടനുബന്ധിച്ച് പെരിങ്ങാട് ജുംഅമസ്ജിദ് അങ്കണത്തില്‍ ജീലാനി അനുസ്മരണ പ്രതഭാഷണവും സ്വലാത്ത് മജ്‌ലിദും ദുഃഅ സമ്മേളനവും നടന്നു. പെരിങ്ങാടിന്റെ സാമുദായിക …

ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ കഴക്കുട്ടം പോലീസ് സ്‌റ്റേഷന്‍ ഉപരോധം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്ന കഴക്കൂട്ടം പോലീസിന്റെ നടപടി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ.ഐയുടേയും എസ്.എഫ്.ഐയുടേയും നേതൃത്വത്തിലുള്ള കഴക്കുട്ടം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സി.പി.എം. പോളിറ്റബ്യൂബേറാ അംഗം മകാടിയേരി …

പാം ഹെറിറ്റേജ് മെഡി ടൂർസ് പ്രവർത്തനമാരംഭിച്ചു.

തിരുവനന്തപുരം:മെഡിക്കൽ ടൂറിസം രംഗത്തെ കേരളത്തിന്റെ സാധ്യതകളെ കൂടുതൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യവുമായി പാം ഹെറിറ്റേജ് മെഡി ടൂർസ് പ്രവർത്തനമാരംഭിച്ചു.തിരുവനന്തപുരം ടെക്നോപാർക്കിലെ പാർക്ക് സെന്റ്റിൽ വെച്ചു നടന്ന ചടങ്ങിൽ കൺസ്ട്രക്ഷൻ …

തടവിലായിരിക്കെ ബാലകൃഷ്ണപിളളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരേ കേസ്തടവിലായിരിക്കെ ബാലകൃഷ്ണപിളളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരേ കേസ്

തടവിലായിരിക്കെ ബാലകൃഷ്ണപിളളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരേ കേസ്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. ബാലകൃഷ്ണപിള്ളയെ വിളിച്ചവരുടെ വിശദമായ പട്ടിക സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നു.

തലസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തലസ്ഥാന നഗരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ആറ്റുകാല്‍ പൊങ്കാല ദിവസമായ ബുധനാഴ്ച തിരുവനന്തപുരം …

ചെമ്പഴന്തി മുസ്ലീം ജമാഅത്ത് ഖുത്വ് ബിയത്ത് വാർഷികം നടന്നു

ചെമ്പഴന്തി:ചെമ്പഴന്തി മുസ്ലീം ജമാഅത്തിൽ മാർച്ച് 3,4 തീയതികളിൽ ഖുത്വ് ബിയത്ത് വാർഷികവും ജീലാനി അനുസ്മരണവും ദു:ആ മജ്ലിസും നടന്നു.ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെയും ദാറുൽ ഉലും ഇസ്ലാമിക് ലൈബ്രറിയുടെയും …