വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; നാലു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. പരാതിയെ തുടര്‍ന്ന് നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുതുറ സ്വദേശി സോജന്‍, മര്യനാട് സ്വദേശികളായ അഭിലാഷ്, ടോമി, നിരഞ്ജന്‍ എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം കഴക്കൂട്ടത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കഴക്കൂട്ടം: കഴക്കൂട്ടം-ടെക്നോപാർക്ക് പ്രദേശത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി എത്തിച്ച 15 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. നെയ്യാറ്റിൻകര താലൂക്കിൽ വെളളറട വില്ലേജിൽ നിരപ്പിൽ ദേശത്ത് …

കഴക്കൂട്ടം ക്ഷീര സൊസൈറ്റി ഡോക്ടറുടെ അധികാര ധാര്‍ഷ്ട്ട്യം മൂലം വലഞ്ഞു അനേകം ക്ഷീര കര്‍ഷകര്‍

പ്രായാധിക്യമുള്ള ക്ഷീര കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ കഴക്കൂട്ടം ക്ഷീര സംഘം സൊസൈറ്റി അധികൃതരുടെ അനീതി. ക്ഷീര വകുപ്പിന്റെ സ്‌കീമില്‍ ഉള്‍പ്പെടുന്ന കന്നുകാലി തീറ്റയുടെ ഇളവിന് രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കെതിരെയാണ് സൊസൈറ്റി അധികൃതരുടെ അന്യായം.