വോട്ടിനുകോഴ: മുഖ്യസുത്രധാരന്‍ അമര്‍സിംങ്

ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യുന്നതിനായി എംപിമാര്‍ക്ക് ഒരു കോടി രൂപ എത്തിച്ച വോട്ടിന് കോഴ സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ സമാജ് വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി …

രാജകുടുംബത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂദല്‍ഹി: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ദേവപ്രശ്‌ന വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബി നിലവറ തുറക്കുന്നതിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവേയാണ് കോടതി രൂക്ഷ …

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

മുംബൈ: ഇസ്ബുളില്‍ നിന്നും 97 യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തിലെത്തിയ ടര്‍ക്കിഷ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് …

മില്‍മ പാല്‍: ലിറ്ററിന് അഞ്ചു രൂപ കൂടും

തിരുവനന്തപുരം: പാല്‍ വില കൂട്ടാന്‍ മില്‍മയ്ക്ക് അധികാരം നല്‍കി ഹൈക്കോടതി വിധി വന്നതോടെ മില്‍മാ പാലിന്റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിക്കും. വര്‍ധന എത്രയും വേഗം …

കുഞ്ഞാലിക്കുട്ടിയുടേത് എന്‍.ഡി.എഫ് അനുകൂല നിലപാട്: എം.കെ.മുനീര്‍

കോഴിക്കോട്: കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തെക്കുറിച്ചുള്ള നേതാക്കന്‍മാരുടെ നിലപാടും അഭിപ്രായവും വിക്കിലിക്‌സ് പുറത്തുവിട്ടു. 1996 ല്‍ മുസ്ലീം ലീഗിന്റെ ട്രഷററായ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് …

വി.എസ്. കഴിവുകെട്ട മുഖ്യമന്ത്രി: ജോണ്‍ ബ്രിട്ടാസ്‌

കോഴിക്കോട്: വീക്കിലിക്‌സ പുറത്ത് വിട്ട രേഖകള്‍ പ്രതിരോധിക്കാന്‍ നേതാക്കള്‍ പാടുപെടുന്നതിനിടെ സിപി ഐ എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള കൈരളി ചാനല്‍ മുന്‍ എം ഡി ജോണ്‍ …

സിപിഎമ്മിന് അമേരിക്കന്‍ ബന്ധമെന്ന് വിക്കിലീക്സ് രേഖ

സിപിഎം നേതാക്കളുടെ അമേരിക്കൻ ബന്ധം വ്യക്തമാക്കുന്ന വിക്കിലീക്സ് രേഖ പുറത്തു വന്നു.അമേരിക്കൻ പൊളിറ്റിക്കല്‍ കൌണ്‍സിലറുമായി പാര്‍ട്ടി ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങളാണ് വെളിപ്പെടുത്തലില്‍ ഉള്ളത്.യു.എസ് നയതന്ത്ര …

ഡെസ്മണ്ട് നെറ്റോയെ താന്‍ ശുപാർശ ചെയ്തിട്ടില്ലെന്ന് വി എസ്

വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.വിജിലന്‍സ് ഡയറക്ടറായി ഇരിക്കാന്‍ യോഗ്യതയില്ലാത്ത ആളാണു ഡെസ്മണ്ട് നെറ്റോയെന്നു വി.എസ് പറഞ്ഞു വസ്തുതകള്‍ മറച്ചു വെച്ച് സര്‍ക്കാര്‍ വാര്‍ത്തകള്‍ …

വന്‍ വിമാനദുരന്തം ഒഴിവായി

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം ഒഴിവായി.ബഹ്‌റൈന്‍- കൊച്ചി വിമാനമാണ്‌ പുലര്‍ച്ചെ 3.55ന്‌ അപകടത്തില്‍ പെട്ടത്‌. ഇറങ്ങവെ റണ്‍വെയില്‍നിന്ന് തെന്നിമാറി പുറത്തേക്ക് പോയി. വിമാനത്തിന്റെ ചക്രങ്ങള്‍ ചെളിയില്‍ …

കോൺഗ്രസിനെ സംശയമെന്ന് പിണറായി

ലോക്പാല്‍ വിഷയത്തില്‍ പാര്‍ലമെന്‍റിനു നല്‍കിയ ഉറപ്പു പാലിക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നു പിണറായി വിജയന്‍. ബില്‍ കൊണ്ടുവരുന്നതില്‍ നിന്നുവഴുതി മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുപാടു ശ്രമിച്ചു. …