വളപട്ടണം സംഭവം: ന്യായമായ നടപടിയെന്ന് തിരുവഞ്ചൂര്‍

വിവാദമായ വളപട്ടണം സംഭവത്തില്‍ അന്യായമായ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ പ്രതികരിക്കാനാകൂവെന്ന് …

തിരുവഞ്ചൂരിനെ അനുകൂലിച്ച് വീണ്ടും പോസ്റ്ററുകള്‍

വളപട്ടണം സംഭവത്തിന്റെ പേരില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുകൂലിച്ച് കോഴിക്കോടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കെ. സുധാകരന്‍ എംപിക്കെതിരേ രൂക്ഷവിമര്‍ശനമാണ് പോസ്റ്ററുകളിലുള്ളത്. …

കെ. സുധാകരനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ എന്തിന് വൈകുന്നുവെന്ന് വി.എസ്

കെ. സുധാകരനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് എന്താണ് അമാന്തമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ ചോദിച്ചു. വളപട്ടണം പോലീസ് സ്റ്റേഷനിലുണ്ടായ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വി.എസ്. കൊള്ളമുതല്‍ പങ്കുവെയ്ക്കുമ്പോള്‍ …

താജ് ഇടനാഴിക്കേസ്: മായാവതിക്കെതിരായ ഹര്‍ജി തള്ളി

ഏറെ വിവാദമായ താജ് ഇടനാഴിക്കേസില്‍ മായാവതിക്കെതിരായ വിചാരണ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബെഞ്ച് തള്ളി. 2007 ല്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ടി.വി …

കണ്ണൂരില്‍ തിരുവഞ്ചൂരിനെ അനുകൂലിച്ചും പോസ്റ്റര്‍

വളപട്ടണം സംഭവത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ കെ. സുധാകരനെ അനുകൂലിക്കുന്ന വിഭാഗം പോസ്റ്ററുകള്‍ പതിച്ചതിനു പിന്നാലെ തിരുവഞ്ചൂരിനെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രതികരണവേദിയുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കണ്ണൂര്‍ …

സര്‍ക്കാരിനെ താങ്ങിനര്‍ത്തേണ്ട ബാധ്യത തങ്ങള്‍ക്കില്ല: പി.സി. ജോര്‍ജ്

ഹരിത എം.എല്‍.എ ചമയുന്നവരുടെ അവഹേളനങ്ങള്‍ക്കു നടുവില്‍ ഈ ഗവണ്‍മെന്റിനെ താങ്ങിനിര്‍ത്തുന്ന ജോലിയില്‍നിന്നു തങ്ങള്‍ പിന്മാറുകയാണെന്നു ഗവണ്‍മെന്റ് ചീഫ് വിപ്പും കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാനുമായ പി.സി. ജോര്‍ജ്. …

വളപട്ടണം സംഭവത്തില്‍ പോലസിന് വീഴ്ച പറ്റിയിട്ടില്ല: ഐ.ജി

വളപട്ടണം സംഭവത്തില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി. കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയത്. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നടപടികള്‍ …

സമാജ്‌വാദി പാര്‍ട്ടിയിലേക്ക് തിരികെ പോകില്ലെന്ന് അമര്‍ സിംഗ്

സമാജ്‌വാദി പാര്‍ട്ടിയിലേക്ക് തിരികെ പോകില്ലെന്ന് അമര്‍ സിംഗ് വ്യക്തമാക്കി. ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമര്‍സിംഗിനെതിരായ സാമ്പത്തിക തിരിമറി കേസ് സമാജ്‌വാദി പാര്‍ട്ടി നേതാവ് …

സൈബര്‍ പാര്‍ക്ക്: പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായെന്ന് കുഞ്ഞാലിക്കുട്ടി

സൈബര്‍ പാര്‍ക്ക് നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായെന്നും പദ്ധതി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കാലിക്കട്ട് ചേംബര്‍ ഓഫ് …

സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഭരണമെന്ന് വി.എസ്

കേരളത്തില്‍ ഓര്‍ഡിനന്‍സ് വാഴ്ചയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ദേവസ്വം ഓര്‍ഡിനന്‍സ് ഭേദഗതിക്കെതിരേ എല്‍ഡിഎഫ് എംഎല്‍എമാര്‍ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു …