പുതിയ ഡാമെന്ന പ്രതീക്ഷ നൽകികൊണ്ട് അന്തിമ റിപ്പോർട്ട്

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ കഴിയുമെന്ന പ്രതീക്ഷ നൽകി കൊണ്ട് ഉന്നതാധികാര സമിതിയുടെ അന്തിമ റിപ്പോർട്ട്.സുപ്രീം കോടതിയിലാണ് മുദ്ര വെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിന് …

കളക്ടറുടെ മോചനം;പുതിയ മധ്യസ്ഥനായി പ്രൊഫ.ജി.ഹര്‍ഗോപാല്‍

കളക്ടറെ തട്ടിക്കൊണ്ടുപോയതുമായി  ബന്ധപ്പെട്ട ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുവാന്‍ മാവോയിസ്റ്റുകള്‍  ആളെ നിര്‍ദ്ദേശിച്ചു. ഹൈദ്രരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസര്‍ ജി.ഹര്‍ഗോപാലിനെയാണ്  മാവോയിസ്റ്റുകള്‍  നിര്‍ദ്ദേശിച്ചിരിക്കുന്നത്.  ഇന്നലെ രാത്രി  എസ്.എം.എസ് …

വ്യാജമുദ്രപത്രക്കേസ്; ഗുമസ്ഥന്‍ കുറ്റം സമ്മേതിച്ചു

വ്യാജമുദ്രപത്രക്കേസില്‍  ഇന്നലെ  പിടിയിലായ വക്കീല്‍ ഗുമസ്ഥന്‍  പൗഡീകോണം  സ്വദേശി വിജയകുമാര്‍   കുറ്റം സമ്മതിച്ചു. 2008 മുതല്‍  വീട്ടില്‍ പ്രിന്ററും സ്‌കാനറും  ഉപേയാഗിച്ച്  വ്യാജമുദ്രപത്രങ്ങള്‍  നിര്‍മ്മിച്ചിരുന്നതായും   ഇത്തരത്തിലുള്ള മുദ്രപത്രങ്ങള്‍ …

ഭൂമിദാനം റദ്ദാക്കി

കാലിക്കറ്റ് സർവകലാശാലയുടെ വിവാദമായ ഭൂമിദാനം സിൻഡിക്കേറ്റ് റദ്ദാക്കി.ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുയർന്ന സാഹചര്യത്തിലാണ് സിൻഡിക്കേറ്റിന്റെ മുൻ തീരുമാനം തിരുത്തുന്നതെന്ന് വൈസ് ചാൻസലർ ഡോ.എം.അബ്ദുൾ സലാം ഇന്നലെ നടന്ന അടിയന്തര …

നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ജൂൺ 2ന്

ആർ.ശെൽവരാജ് എം.എൽ.എ.സ്ഥാനം രാജി വെച്ചതിനെ തുടർന്ന് ഒഴിവു വന്ന നെയ്യാറ്റിൻകര നിയമസഭ മണ്ഡലത്തിൽ ജൂൺ 2ന് നടക്കും.ഇത് സംബന്ധിച്ച വിജ്ഞാപനം മെയ് 9ന് ആയിരിക്കും.അന്ന് മുതൽ തന്നെ …

പാർലമെന്റിൽ ബഹളം:എട്ട് കോൺഗ്രസ് എം.പി.മാർക്ക് സസ്പെൻഷൻ

തെലുങ്കാന പ്രശ്നമുന്നയിച്ച് പാർലമെന്റിന്റെ ബജറ്റ് അവതരണ വേളയിൽ ബഹളമുണ്ടാക്കിയ എട്ട് കോൺഗ്രസ് എം.പി.മാർക്ക് സസ്പെൻഷൻ.നാല് ദിവസത്തേക്കാണ് പുറത്താക്കൽ.പൂനം പ്രഭാകർ,എം.ജഗന്നാഥ്,മധുയക്ഷിഗൌഡ്,കെ.ആർ.ജി.റെഡ്ഡി,ജി.വിവേകാനന്ദ,ബൽറാം നായിക്,സുകേന്ദർ റെഡ്ഡി ഗുത,എസ്.രാജയ്യ എന്നീ എം.പി.മാരെയാണ് സസ്പെൻഡ് …

ഭൂമിദാനത്തെ പറ്റി അറിയില്ല:അബ്ദുറബ്ബ്

കാലിക്കറ്റ് സർവ്വകലാശാല നടത്തിയ ഭൂമിദാനത്തെ പറ്റി സർക്കാരിനു അറിവില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.നേരത്തെയും സര്‍വ്വ കലാശാലകള്‍ ട്രസ്റ്റുകള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. അതിന്റെ ഉദാഹരമാണ് എ.കെ.ജി സെന്ററെന്നും …

കടൽക്കൊല:കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കേസിൽ നിന്ന് പിന്മാറുന്നു

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ നിന്ന് കൊല്ലപ്പെട്ട മത്സ്യത്തൊളിലാളികളുടെ ബന്ധുക്കള്‍ പിന്മാറുന്നു.നഷ്ടപരിഹാരം സംബന്ധിച്ച് കോടതിക്ക് പുറത്ത് കേസ് ധാരണയായിരുന്നു.ഇതു സംബന്ധിച്ച്‌ കൊല്ലം സിജെഎം കോടതിയിലും ഹൈക്കോടതിയിലും ബന്ധുക്കള്‍ …

പാമോയില്‍ കേസ് സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കി

സംസ്ഥാന സർക്കാർ പാമോയില്‍ കേസില്‍ സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കി.പാമോലിന്‍ കേസില്‍ കക്ഷിചേര്‍ന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവും വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് …

നാവികരെ കേരളാ പോലീസ് തട്ടിക്കൊണ്ടു പോയെന്ന് ഇറ്റലി

നിയമവിരുദ്ധമായി കേരളാ പോലീസ് ഇറ്റലിയുടെ രണ്ട് നാവികരെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഇറ്റലി.മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിൽ അറസ്റ്റിലായ ഇറ്റാലികൻ നാവികരെ തട്ടിക്കൊണ്ട് പോയിരിക്കുന്നു എന്നാണു കേസ് റദ്ദാക്കണമെന്ന് …