വാര്‍ത്തകള്‍ ചോരുന്നത് നാണക്കേട്: പിണറായി

കണ്ണൂര്‍: സി.പി.എമ്മില്‍നിന്ന് വാര്‍ത്തകള്‍ ചോരുന്നത് പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പുറത്തുവരുന്ന എല്ലാ വര്‍ത്തകളും ശരിയല്ല. എന്നാല്‍ വാര്‍ത്താ ചോര്‍ച്ച സി.പി.എം പോലെയുള്ള …

കോഴിക്കോട് ഇരട്ട സ്ഫോടനം ശിക്ഷ ഇന്ന്

കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ പ്രതികളായ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരാണെന്ന് കൊച്ചി എന്‍ ഐ എ കോടതി കണ്ടെത്തി. മൂന്നാം പ്രതി അബ്ദുള്‍ ഹാലിമിനെയും എട്ടാം പ്രതി …

ദേവപ്രശ്നം അവസാനിച്ചു -ബി നിലവറതുരക്കരുത് മൂല്യനിർണ്ണയവും അരുത്

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ അറ തുറക്കരുതെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു. ഈ നിലവറ തുറക്കാന്‍ ശ്രമിക്കുന്നവർക്കു ആപത്ത് വരുമെന്നും ദേവനു മാത്രമെ ഇതിനകത്ത് പ്രവേശിക്കവു എന്നും ദേവപ്രശ്നത്തിൽ കണ്ടു.ദേവപ്രശ്നം …

പഞ്ചവാദ്യ കലാകാരന്‍ കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത പഞ്ചവാദ്യ കലാകാരന്‍ കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു. 91 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2010 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി …

വിതുര പെണ്‍വാണിഭം: കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി

കൊച്ചി: വിതുര പെണ്‍വാണിഭ കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ഹര്‍ജിയില്‍ പെണ്‍കുട്ടി പറയുന്നു. …

ഗോധ്ര: സത്യവാങ്മൂലം നല്‍കിയ ഡി.ഐ.ജിക്ക് സസ്‌പെന്‍ഷന്‍

അഹമ്മദാബാദ്: ഗോധ്ര കാലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഗുജറാത്ത് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡി.ഐ.ജി സഞ്ജീവ് ഭട്ട് ആണ് …

രാജ്യത്ത് ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ നീക്കം

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ആക്രമണങ്ങള്‍ക്ക് പദ്ധതിയിടാന്‍ ഭീകരര്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ്, …

ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതലയില്‍ നിന്ന് ഒഴിഞ്ഞു. പകരം ചുമതല റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കി. പാമൊലിന്‍ ഇറക്കുമതി കേസില്‍ അന്നു ധനമന്ത്രിയായിരുന്ന ഉമ്മന്‍ …