അബു ജുന്‍ഡാലിനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന അബു ജുന്‍ഡാലിനെ മുംബൈ കോടതി പത്തു ദിവസത്തേക്ക് മഹാരാഷ്ട്ര പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. ജുന്‍ഡാലിനെ ഇന്ന് കനത്ത പോലീസ് കാവലില്‍ കോടതിയില്‍ …

എം.എ.യൂസഫലി എയര്‍ ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചു

എം.കെ.ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ.യൂസഫലി എയര്‍ ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവച്ചു. ഗള്‍ഫ് മലയാളികളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. …

മുല്ലപ്പെരിയാര്‍: റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കേരളം അപേക്ഷ നല്‍കി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്തിയ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. പരിശോധനാ റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷം അഭിപ്രായം …

സിപിഎം നിര്‍ണായക കേന്ദ്രകമ്മറ്റി യോഗം ഇന്നു തുടങ്ങും

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ സിപിഎം കേന്ദ്രകമ്മറ്റിയുടെ രണ്ട് ദിവസത്തെ നിര്‍ണായക യോഗം ഇന്നാരംഭിക്കും. അച്ചടക്ക നടപടിയെടുത്താല്‍ വകവെയ്ക്കില്ലെന്ന വിഎസിന്റെ പ്രസ്താവനയും ചര്‍ച്ചക്ക് വരും. ഈ പ്രശ്‌നങ്ങളില്‍ …

റെയ്ഡിനെ പ്രതിരോധിക്കാന്‍ ഹോട്ടലുടമകളുടെ സംഘടന: നാളെ ഹോട്ടലുകള്‍ അടച്ചിടും

സംസ്ഥാനത്ത് ഹോട്ടലുകളില്‍ നടത്തുന്ന വ്യാപക റെയ്ഡിനെ പ്രതിരോധിക്കാന്‍ ഹോട്ടലുടമകളുടെ സംഘടന രംഗത്ത്. റെയ്ഡിന്റെ പേരില്‍ പീഡിപ്പിക്കുകയാണന്നും ഇതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിടുമെന്നും ഹോട്ടല്‍ ആന്റ് …

രാഹുല്‍ഗാന്ധി നേതൃത്വത്തിലേക്ക്

സര്‍ക്കാരിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഇതില്‍ തീരുമാനം എടുത്തുകഴിഞ്ഞു. എന്നാല്‍ അത് എപ്പോള്‍ വേണമെന്നു കോണ്‍ഗ്രസ് പ്രസിഡന്റും …

സംസ്ഥാന അവാര്‍ഡ്; ഇന്ത്യന്‍ റുപ്പി സിനിമ, നടന്‍ ദിലീപ്, നടി ശ്വേതാ മേനോന്‍

2011 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിന് ദിലീപ് മികച്ച നടനുള്ള പുരസ്‌കാരവും …

ദുബായ് വെടിവെയ്പ്: കപ്പലില്‍ നിന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ദുബായ് പോലീസ്

ദുബായ് തീരത്ത് യുഎസ് കപ്പലില്‍ നിന്ന് വെടിയേറ്റ് ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കപ്പലില്‍ നിന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ദുബായ് …

സംസ്ഥാനത്ത് 11 ഹോട്ടലുകള്‍ അടച്ചുപൂട്ടി

വിഷാംശം അടങ്ങിയ ഷവര്‍മ്മ കഴിച്ച് ഒരാള്‍ മരിച്ചതിനെത്തുടര്‍ന്നു സംസ്ഥാനത്തൊട്ടാകെ ഹോട്ടലുകളില്‍ വ്യാപക റെയഡ് നടത്തി. പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങളും മോശമായ സാഹചര്യവും ഹോട്ടലുകളില്‍ കണെ്ടത്തിയതിനെ …

രാജേഷ് ഖന്ന വിടപറഞ്ഞു

ബോളിവുഡിലെ ആദ്യകാല സൂപ്പര്‍ സ്റ്റാറായിരുന്ന രാജേഷ് ഖന്ന (69) അന്തരിച്ചു. വൃക്കരോഗത്തെതുടര്‍ന്നായിരുന്നു ബാന്ദ്രയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1966 ലാണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രദ്ധേയമായ ചിത്രം 1967ല്‍ …