ആസാം കലാപം: സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ വരുത്തിയതായി എല്‍.കെ. അഡ്വാനി

ആസാം കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ വരുത്തിയതായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി ആരോപിച്ചു. കലാപം രൂക്ഷമാകാന്‍ ഇത് ഇടയാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ …

സുധീരനെതിരേ വെള്ളാപ്പള്ളി

മറ്റാരേക്കാളും താനാണ് വലുതെന്ന് സങ്കല്‍പ്പിച്ച് സ്വയം വീര്‍ക്കുന്ന തൊണ്ണന്‍ മാക്രിയാണ് സുധീരനെന്ന് വെള്ളാപ്പള്ളി നടേശന്‍. പറച്ചിലില്‍ ജയിക്കുകയും പ്രവര്‍ത്തനത്തില്‍ പരാജയപ്പെട്ട് രാഷ്ട്രീയ വനവാസം അനുഭവിക്കുകയും ചെയ്യുന്നയാളാണ് സുധീരന്‍. …

ഒളിമ്പിക്‌സ്: ഷൂട്ടിംഗില്‍ ഗഗന്‍ നാരംഗിന് വെങ്കലം; ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

ഒളിമ്പിക്‌സ് ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ഗഗന്‍ നാരംഗിന് വെങ്കലം. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. റുമാനിയയുടെ അലിന്‍ ജോര്‍ജ് മൊള്‍ഡണ്‍ാവിയാനോ …

ഷുക്കൂര്‍ വധം: ടി.വി. രാജേഷിനെ ചോദ്യം ചെയ്തു

മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയിലിലെ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എംഎല്‍എയെ ചോദ്യം ചെയ്തു. രാവിലെ 11 ന് ടൗണ്‍ …

എസ്.എ.ടി ആശുപത്രി കാന്റീനില്‍ ഭക്ഷ്യ വിഷബാധ: 4 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം എസ്.എ.ടി ആശുപത്രി കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. വയറു വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 4 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

മദ്യത്തിനു വ്യാഴാഴ്ച മുതല്‍ വന്‍തോതില്‍ വില കൂട്ടുന്നു

സംസ്ഥാനത്ത് മദ്യത്തിന്റെ വില വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. വിദേശമദ്യത്തിന്റെ വില ആറു ശതമാനം വര്‍ധിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയതോടെയാണ് വിലവര്‍ധന പ്രാബല്യത്തിലാകുന്നത്. പുതിയ വില വിവരപ്പട്ടിക …

ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ചു; 25 മരണം

ആന്ധ്രാപ്രദേശില്‍ നെല്ലൂരിനടുത്ത് ട്രെയിനിനു തീപിടിച്ചു 25 പേര്‍ മരിച്ചു. ചെന്നൈ – ന്യൂഡല്‍ഹി തമിഴ്‌നാട് എക്‌സ്പ്രസിലെ എസ് 11 കോച്ചിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 4.28ഓടെയാണ് സംഭവം. അപകടമുണ്ടാകുമ്പോള്‍ …

മന്ത്രിമാരില്‍ ചിലര്‍ കൊള്ളാത്തവരെന്ന് വി.എം. സുധീരന്‍

മന്ത്രിമാര്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റെ രൂക്ഷവിമര്‍ശനം. മന്ത്രിമാരില്‍ ചിലര്‍ കൊള്ളാത്തവരാണെന്ന് തുറന്നടിച്ച സുധീരന്‍ മന്ത്രിസഭയില്‍ എന്താ നടക്കുന്നതെന്ന് പോലും പലര്‍ക്കും മനസിലായിട്ടില്ലെന്നും വിമര്‍ശിച്ചു. പേഴ്‌സണല്‍ സ്റ്റാഫിന്റെ …

വി.എസ്. തെറ്റ്ഏറ്റുപറയുമെന്ന് കാരാട്ട്

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തെറ്റുകള്‍ പരസ്യമായി ഏറ്റുപറയുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇന്നലെ എ.കെ.ജി സെന്ററില്‍ നടന്ന തെക്കന്‍മേഖലാ റിപ്പോര്‍ട്ടിംഗിലാണു കാരാട്ട് ഇക്കാര്യം ആവര്‍ത്തിച്ചത്. …

രാഹുല്‍ മന്ത്രിസഭയില്‍ ചേരുന്നതിനോട് താല്‍പര്യമില്ലെന്ന് ദ്വിഗ്‌വിജയ് സിംഗ്

രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ ചേരുന്നതിനോട് താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗ്. രാഹുല്‍ തല്‍ക്കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ദ്വിഗ്‌വിജയ് സിംഗ് ഒരു അഭിമുഖത്തില്‍ …