ലിംഗസമത്വം ഉറപ്പാക്കുംവിധം പുനർനിർമ്മിക്കും; തിരുവനന്തപുരത്തെ വിവാദ വെയിറ്റിംഗ് ഷെഡ് നഗരസഭ പൊളിച്ചുമാറ്റി

ഇവിടെ സ്ഥലത്ത് പുതിയ വെയിറ്റിംഗ് ഷെഡ് പണിയുമെന്നും ലിംഗസമത്വം ഉറപ്പാക്കും വിധമായിരിക്കും ഇതിന്റെ നിർമ്മാണമെന്നും മേയർ ആര്യ രാജേന്ദ്രൻ

കൊച്ചിയില്‍ ഇപ്പോൾ മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടികടിക്കും എന്നതാണ് അവസ്ഥ; പരിഹാസവുമായി ഹൈക്കോടതി

കൊച്ചി കോര്‍പ്പറേഷന്റെ ലാഘവത്വമാണ് വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോര്‍പ്പറേഷന്‍ മാറണം.

സര്‍ക്കാര്‍ പറയുന്നിടത്ത് ഒപ്പിടുന്ന റബര്‍സ്റ്റാമ്ബല്ല ഞാൻ;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സര്‍ക്കാര്‍ പറയുന്നിടത്ത് ഒപ്പിടുന്ന റബര്‍സ്റ്റാമ്ബല്ല താനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടുപ്പിച്ചതോടെ, നിയമസഭ പാസാക്കി അയച്ച11ബില്ലുകളില്‍ മൂന്നെണ്ണമെങ്കിലും

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ഭാരത് ജോഡോ യാത്രയ്ക്ക് ബന്ധമില്ല: ജയറാം രമേശ്

ബിജെപിക്ക് സ്വാധീനമില്ലാത്ത കേരളത്തിൽ 18 ദിവസവും യുപിയിൽ വെറും രണ്ട് ദിവസവും യാത്ര ചിലവഴിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമര്‍ശനം.

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഓടിയടുത്ത് തെരുവുനായ; സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആട്ടിയോടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

നായ മുഖ്യമന്ത്രിയുടെ സമീപം എത്തുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ ആട്ടിയോടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത സംഭവം; ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

തങ്ങൾക്ക് ലഭിക്കാനുള്ള പണം കിട്ടാതായ ദേഷ്യത്തില്‍ മര്‍ദനത്തില്‍ അവശനായ വിഷ്ണുവിന്റെ പക്കല്‍ നിന്ന് ബീഫ് ഫ്രൈ തട്ടിപ്പറിച്ച ശേഷം അക്രമികള്‍

തൃശൂർ പാലപ്പിള്ളിയിൽ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു

എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. പൊലീസിന്റെയും വെറ്റിനറി സര്‍ജന്റെയും അനുമതിയോടെയാണ് പശുവിനെ വെടിവെച്ചത്.

പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേരെ തെരുവ് നായ കടിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിന് ഇടയില്‍ പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വെട്ടിപ്രത്തുവച്ചായിരുന്നു ഇവര്‍ക്കുനേരെ

Page 821 of 842 1 813 814 815 816 817 818 819 820 821 822 823 824 825 826 827 828 829 842