സിറിയയില്‍ വിമതര്‍ 14 സൈനികരെ വധിച്ചു

സിറിയയില്‍ വിമതസേന തിരിച്ചടിക്കുന്നു. യുഎന്നിന്റെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ അസാദ് ഭരണകൂടത്തിനു നല്‍കിയ 48 മണിക്കൂര്‍ അന്ത്യശാസനം കഴിഞ്ഞതോടെ വിമതര്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും പോരാട്ടം തുടങ്ങി. …

ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് മണി

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് എം.എം.മണി. സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മണി പറഞ്ഞു. പ്രസംഗത്തിലെ …

വി.എസ് ഒഞ്ചിയത്ത് നിന്നും മടങ്ങി

കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച ശേഷം വി.എസ് ഒഞ്ചിയത്ത് നിന്നും മടങ്ങി.ടി.പി ചന്ദ്രശേഖരനെ സംസ്കരിച്ച സ്ഥലത്ത് പുഷ്പാർച്ചന നടത്തി.മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ ആയിരുന്നു വി.എസ്സിന്റെ …

വി.എസ് ടിപി ചന്ദ്രശേഖരന്റെ വീട്ടിലെത്തി

പാർട്ടി നേതൃത്വത്തിന്റെ എതിർപ്പുകൾ അവഗണിച്ച് വി.എസ് അച്യുതാനന്ദന്‍ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി.വൻ ജനക്കൂട്ടമാണു വി.എസിന്റെ വരവേൽക്കാനായി ടി.പിയുടെ വീട്ടിൽ എത്തിച്ചേർന്നിരിക്കുന്നത് സി.പി.എം രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കുന്ന …

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രാജിവെച്ചു

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രാജിവെച്ചു. ഈ മാസം 11 ന് നടക്കുന്ന ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്റെ അടുപ്പക്കാര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. …

നേതൃത്വത്തിനെതിരെ വീണ്ടും വി.എസ്:അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുന്നത് പാർട്ടി നയമല്ല

പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കി വീണ്ടും വി.എസ് രംഗത്തെത്തി.ടി.പി വധം അന്വേഷിക്കുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തുന്നത് പാര്‍ട്ടി നയമല്ലെന്നു വി.എസ് അച്യൂതാനന്ദന്‍ പറഞ്ഞു.എളമരം കരീം പോലീസുകാരെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വി …

ശെല്‍വരാജിന്റെ ഭാര്യയെ മര്‍ദ്ദിച്ചതായി പരാതി: ആരോപണം സിപിഎം നിഷേധിച്ചു

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന്റെ ഭാര്യയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങര സഹകരണ ബാങ്കിലാണ് ശെല്‍വരാജിന്റെ ഭാര്യ മേരി വത്സല ജോലി …

മണിയുടെ വിവാദ പ്രസംഗം: കൊലക്കേസ് ഡയറികള്‍ കിട്ടി

രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയിട്ടുണെ്ടന്ന വിവാദപ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരേ അന്വേഷണ സംഘത്തിനു സുപ്രധാനമായ തെളിവുകള്‍ ലഭിച്ചതായി സൂചന. വിവാദപ്രസംഗത്തില്‍ പരാമര്‍ശിക്കു ന്ന …

കരസേനാ മേധാവി സ്ഥാനത്തു നിന്നും ജനറല്‍ വി.കെ. സിംഗ് വിരമിച്ചു

കരസേനാ മേധാവി സ്ഥാനത്തു നിന്നും ജനറല്‍ വി.കെ. സിംഗ് വിരമിച്ചു. രാവിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ജനറല്‍ വി.കെ. സിംഗ് ഇതിനുശേഷം സൈന്യം നല്‍കിയ …

സ്മിത വധക്കേസ്: പ്രതിക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും

കൊയ്പ്പള്ളികാരാഴ്മ ആര്‍.കെ. നിവാസില്‍ സ്മിത (34)യെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി ഓച്ചിറ വയനകം സന്തോഷ്ഭവനത്തില്‍ വിശ്വരാജന് (22) കോടതി വധശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ …