ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രി

ജാര്‍ഖണ്ഡില്‍ ജെഎംഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു ഭൂരിപക്ഷം നഷ്ടമായ ബിജെപി മന്ത്രിസഭയെ പിരിച്ചു വിടണമെന്നു മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ സയിദ് അലി …

കൊച്ചി മെട്രോ; ഡിഎംആര്‍സി തന്നെ

കേരളത്തിന്റെ പ്രതീക്ഷയായ കൊച്ചി മെട്രോ റെയില്‍ പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ്. എല്ലാ ടെന്‍ഡര്‍ നടപടികളും ഡിഎംആര്‍സി …

ജീവനക്കാര്‍ ദുഖിക്കേണ്ടി വരും

പങ്കാളിത്ത പെന്‍ഷനെ എതിര്‍ത്തു കൊണ്ട് സമരം നടത്താന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ദുഖിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പെന്‍ഷന്‍ പദ്ധതിയെ കേരളത്തില്‍ …

സ്വകാര്യ ബസ് പണിമുടക്ക് : യാത്രക്കാര്‍ ദുരിതത്തില്‍

സംസ്ഥാനത്ത് ഞായറാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ആരംഭിച്ച സ്വകാര്യ ബസ് പണിമുടക്ക് സാധാരണക്കാരെ വലച്ചു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതിയുടെ നോതൃത്വത്തില്‍ …

കേരള വിരുദ്ധ സിഡികള്‍: ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

കേരളവിരുദ്ധ സിഡികള്‍ മൂന്നാറിലെ എസ്റ്റേറ്റുകളില്‍ പ്രചരിപ്പിക്കുന്നതായുള്ള മാധ്യമവാര്‍ത്തയെതുടര്‍ന്ന് ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിന് അവകാശപ്പെട്ടതാണെന്നും മൂന്നാറിനെ സ്വതന്ത്രമാക്കി തമിഴ്‌നാടിന് വിട്ടുനല്‍കണമെന്നുമുള്ള ദൃശ്യങ്ങളടങ്ങുന്ന സിഡികള്‍ …

മഅദനിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു

കര്‍ണാടക ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുന്ന വിചാരണക്കോടതിയുടേതാണ് ഉത്തരവ്. പ്രോസിക്യൂഷന്റെ ശക്തമായ …

ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം മണി

സംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ രൂക്ഷവിമര്‍ശനവുമായി എം.എം മണി രംഗത്തെത്തി. ഒരു അലവലാതിയെ ആണ് ആഭ്യന്തരമന്ത്രിയായി കോണ്‍ഗ്രസ് നിശ്ചയിച്ചതെന്ന് മണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആസനം താങ്ങുകയാണ് ആഭ്യന്തരമന്ത്രിയുടെ …

കോണ്‍ഗ്രസ് നല്‍കിയ പണത്തിന്റെ കണക്ക് ലീഗ് മറച്ചുവച്ചതായി ആരോപണം

ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗസ് നേതൃത്വം നല്‍കിയ പണം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചു മുസ്‌ലിംലീഗ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു ചെലവു സംബന്ധിച്ച കണക്കു നല്‍കിയതായ വാര്‍ത്ത രാഷ്ട്രീയ വിവാദമാകുന്നു. …

പീഡനക്കേസുകളിലെ ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ അധികാരമില്ല

സ്ത്രീപീഡനങ്ങളില്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. അതിനുള്ള അധികാരം കോടതിയ്ക്കില്ലെന്നും നിയമനിര്‍മ്മാണ സഭകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പ്രൊമില …

ഈ സര്‍ക്കാരിനെ താഴെയിറക്കൂ: പി.സി. ജോര്‍ജ്

സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പരസ്യ ആഹ്വാനം. തിരുവനന്തപുരത്ത് വിഎസ്ഡിപി സംഘടിപ്പിച്ച നാടാര്‍ പ്രതിനിധിസഭയിലാണ് പി.സി ജോര്‍ജ് പരസ്യമായി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആഹ്വാനം …