സ്വര്‍ണ്ണം കടത്ത്; കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ സസ്‌പെന്‍ഷനില്‍

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്വര്‍ണം കള്ളക്കടത്തിന് കൂട്ടുനിന്നവരില്‍ പ്രധാനി സുനില്‍കുമാറാണെന്നാണ് …

കാഷ്മീരില്‍ സൈനിക താവളത്തിലും പോലീസ് സ്‌റ്റേഷനിലും ഭീകരാക്രമണം: 12 പേര്‍ മരിച്ചു

കാശ്മീരില്‍ രണ്ടിടത്തുണ്ടായ ഭീകരാക്രമണത്തില്‍ സൈനികരും പോലീസുകാരും ഉള്‍പ്പടെ 12 പേര്‍ മരിച്ചു. സൈനിക താവളത്തിനും പോലീസ് സ്റ്റേഷനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ …

ഭീകരാക്രമണത്തിന് ഇന്ത്യന്‍ മുജാഹിദീന്‍ മുംബൈയില്‍ 11 സ്ഥലങ്ങള്‍ നിര്‍ണയിച്ചെന്ന് വെളിപ്പെടുത്തല്‍

ആക്രമണത്തിനു മുംബൈയിലെ 12 സ്ഥലങ്ങള്‍ തന്റെ സംഘടന നിര്‍ണയിച്ചിരുന്നെന്ന് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ സഹസ്ഥാപകന്‍ യാസിന്‍ ഭട്കലിന്റെ വെളിപ്പെടുത്തല്‍ സുരക്ഷ ശക്തമാക്കാന്‍ മഹാരാഷ്ട്ര പോലീസിനെ പ്രേരിപ്പിച്ചു. ഒരു …

സ്മഗളര്‍ ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം; മനുഷ്യക്കടത്തിലും പങ്കാളി- കേരള രാഷ്ട്രീയം കലുഷിതമാകും

സംസ്ഥാനത്ത് കൊച്ചി വിമാനത്താവളം വഴിയുള്ള സ്വര്‍ണകടത്ത് കേസില്‍ അറസ്റ്റിലായ ന്യൂമാഹി സ്വദേശി ഫയാസിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി ബന്ധമുണ്‌ടെന്ന് കസ്റ്റംസ് കണ്‌ടെത്തി. ഫയാസ് ഉന്നതനെ നിരവധി തവണ …

സംസ്ഥാനസര്‍ക്കാര്‍ പാമോയില്‍ കേസ് പിന്‍വലിക്കുന്നു

കേരള രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഏറെ കോളിളക്കം സൃഷ്ടിച്ച പാമോയില്‍ കേസ് പൂര്‍ണമായി പിന്‍വലിക്കാന്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് …

ജഗൻമോഹൻ റെഡ്ഡിക്ക് ജാമ്യം

വരുമാനത്തിൽകവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ പതിന്നാലുമാസം ജയിലിലായിരുന്ന വൈ.എസ്.ആർ കോൺഗ്രസ് നേതാവ് വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ജാമ്യത്തിൽ പുറത്തിറങ്ങി.ജഗന്‍ പുറത്തിറങ്ങുന്നതോടെ ആന്ധ്രപ്രദേശ് രാഷ്ട്രീയം കൂടുതല്‍ ചൂടു പിടിക്കുമെന്നു നിരീക്ഷകര്‍. …

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം: സമുദായ നേതാക്കള്‍ അവരുടെ മക്കളെ ചെറുപ്രായത്തില്‍ കെട്ടിക്കുമോയെന്ന് സി.പി.എം

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ സിപിഎം ശക്തമായി രംഗത്ത്. വിഷയത്തില്‍ മുസ്‌ലിം ലീഗിനെ ശക്തമായ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി …

തോല്‍വികള്‍ ലീഗ് മറക്കരുത്: ആര്യാടന്‍

മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്യാടന്‍ മുഹമ്മദ്. തിരൂരും കുറ്റിപ്പുറവും മങ്കടയും തോറ്റത് ലീഗ് മറക്കരുതെന്ന് ആര്യാടന്‍ പറഞ്ഞു. മഞ്ചേരിയില്‍ തോറ്റത് എന്തുകൊണ്ടാണെന്ന് മുസ്ലീം ലീഗ് ആലോചിക്കണം. …

വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകള്‍ കോടതിയിലേക്ക്

വരും ദിവസങ്ങളില്‍ വിവാദമാകാവുന്ന ഒരാവശ്യവുമായി മുസ്ലീം സംഘടനകള്‍ കോടതിയിലേക്ക്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. വിവാഹത്തിനുള്ള പ്രായപരിധി …

21 വര്‍ഷത്തിനു ശേഷം ഇടുക്കി ഡാം ഞായറാഴ്ച തുറക്കും

സംഭരണശേഷിയുടെ 97 ശതമാനവും നിറഞ്ഞ ഇടുക്കി ജലാശയം തുറക്കുന്നതിനെപ്പറ്റി പഠിക്കാന്‍ കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ.കെ. കറുപ്പന്‍കുട്ടി ഇന്നെത്തും. 21 വര്‍ഷത്തിനുശേഷം ചെറുതോണി …