സ്‌ഫോടനം തീവ്രവാദിയാക്രമണം; ആഭ്യന്തരമന്ത്രി

ഡല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനം തീവ്രവാദിയാക്രമണമാണെന്ന് ആഭ്യന്തരമന്ത്രി പി. ചിതംബരം. തീവ്രവാദികള്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തെ …

ഓണാശംസകൾ

 ഓര്‍മ്മകളുടെ നടവരമ്പുകളില്‍ മതേതരമാനവികതയുടെ ഉണര്‍ത്തുപാട്ടായി വീണ്ടും പൊന്നോണ നിലാവ് തെളിയുന്നു. ഗ്രാമീണതയുടെ വിശുദ്ധിയിലും നന്മയുടെ വെളിച്ചത്തിലും മലയാള മനസ്സുകള്‍ കെടാതെ കാത്തുസൂക്ഷിക്കുന്ന ഒടുങ്ങാത്ത കിനാവാണ് ഓണനാളുകള്‍. ഓണം …

ദില്ലി ഹൈക്കോടതിക്ക് സമീപം സ്‌ഫോടനം; 9 മരണം

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്ക് സമീപം സ്‌ഫോടനം. രാവിലെ 10.17ന് ഡല്‍ഹി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമുള്ള പാര്‍ക്കിംഗ് മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്.  സ്‌ഫോടനത്തില്‍ 11 പേര്‍ മരിക്കുകയും …

അമര്‍ സിങ് അറസ്റ്റില്‍

വോട്ടിന് നോട്ട് കേസില്‍ അമര്‍ സിങ് അറസ്റ്റില്‍.സപ്തംബര്‍ 19 വരെ അദ്ദേഹത്തെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അമര്‍സിങ്ങിനെക്കൂടാതെ ബി.ജെ.പി.യുടെ മുന്‍ ലോക്‌സഭാംഗങ്ങളായ ഫഗ്ഗന്‍സിങ് കുലസ്‌തെ, മഹാവീര്‍ …

ഗദ്ദാഫി സിര്‍ത്തിന്റെ സമീപമുണ്ടെന്നു വിമതര്‍

ട്രിപ്പോളി: ലിബിയന്‍  ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി അദ്ദേഹത്തിന്റെ ജന്മനഗരമായ സിര്‍ത്തിന്റെ പ്രാന്തപ്രദേശത്ത് അഭയം തേടിയതായി വിമത സംഘടനയായ ദേശീയ പരിവര്‍ത്തിത സമിതി.ഗദ്ദാഫി സ്ഥിരമായി ഒളിതാവളം മാറ്റിക്കൊണ്ടിരിക്കുകയാണെന്നു …

സ്വർണ്ണവില റെക്കോർഡ് തിരുത്തി

സ്വർണ്ണവിലയിൽ വിണ്ടും വർധന.പവന് 280 രൂപ കൂടി 21,280 രൂപയായി. ഗ്രാമിന് 35 രൂപയാണു കൂടിയത്. ഗ്രാമിന് 2,660 രൂപയാണ് ഇന്നത്തെ വില.സ്വര്‍ണ വില പവന്‌ ഇന്നലെ …

വിദ്യാഭ്യാസ മന്ത്രി വാക്കുമാറ്റി

തിരുവനന്തപുരം: ധാര്‍മ്മികതയുടെ പേരില്‍ ജൂബിലി മിഷന്‍ കോളേജില്‍ മകന് ലഭിച്ച സീറ്റ് ഉപേക്ഷിക്കുമെന്ന് പറഞ്ഞിരുന്ന വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് വാക്ക് മാറ്റി. ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്‌നമില്ലെന്നും തന്റെ …

കേസ് ഡയറി ഹാജരാക്കാന്‍ കോടതിയുത്തരവ്

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്. സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ കേസ് ഡയറി ഹാരാക്കാന്‍ മപാലീസിനോട് കോടതി ഉത്തരവിട്ടു. കേസ് ഈ മാസം 22 ന് പരിഗണിക്കും.

ഐസ്‌ക്രീം കേസില്‍ രജീന്ദ്ര സച്ചാര്‍ വി. എസിന് വേണ്ടി ഹാജരാവും

കൊച്ചി: ഡല്‍ഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദ്ര സച്ചാര്‍ ഐസ്‌ക്രീം കേസില്‍ വി. എസ് അച്യുതാന്ദന് വേണ്ടി ഹാജറാവും. പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ. …

കര്‍ണ്ണാടകാ മുന്‍മന്ത്രി ജനാര്‍ദ്ദന റഡ്ഡി ബാംഗ്ലരില്‍ അറസ്റ്റില്‍

ബാംഗളൂര്‍: ബല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ സിബിഐ അറസ്റ്റു ചെയ്തു. ഗൂഢാലോചനയ്ക്കും വഞ്ചനാക്കുറ്റത്തിനുമാണ് റെഡ്ഡിയെ അറസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ …