ഹര്‍ത്താല്‍ പൂര്‍ണ്ണം; പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയും ബിജെപിയും സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തിരുവനന്തപുരം പാറാശാലയ്ക്കു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. …

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഭാഗീകമായി തുറന്നിരുന്നുവെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ അടുത്തിടെ ഭാഗീകമായി തുറന്നതായി ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയ അഡ്വ. സുന്ദര്‍ രാജന്റെ പ്രതിനിധി അഡ്വ. ബാലഗോവിന്ദന്‍ വെളിപ്പെടുത്തി. …

മന്ത്രി ജോസഫിനു എസ്.എം.എസ് കേസില്‍ സമന്‍സ്

തൊടുപുഴ: തൊടുപുഴ സ്വദേശിനിയായ സുരഭി ദാസ് എന്ന സ്ത്രീയുടെ മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയില്‍ മന്ത്രി പി.ജെ. ജോസഫിനു സമന്‍സ് അയയ്ക്കാന്‍ തൊടുപുഴ ഒന്നാം …

തിങ്കളാഴ്ച എല്‍.ഡി.എഫ്- ബി.ജെ.പി ഹര്‍ത്താല്‍

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച മോട്ടോര്‍ വാഹന …

പെട്രോള്‍ വില: ലിറ്ററിന് 70 പൈസ കുറയും

കോഴിക്കോട്: പെട്രോള്‍ വില ലിറ്ററിന് 70 പൈസ കുറയും. വര്‍ധനയിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതി സര്‍ക്കാര്‍ വേണ്‌ടെന്ന് വച്ചു. കോഴിക്കോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി …

തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലല്‍ പൂര്‍ണ്ണം. ഹര്‍ത്താലിനിടെ മൂന്നിടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. പാപ്പനംകോട്, വെഞ്ഞാറമ്മൂട്, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. …

തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍

പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍ ആചരിക്കുവാന്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

പെട്രോള്‍ വിലവര്‍ദ്ധന: സംസ്ഥാനം സംഘര്‍ഷമുഖരിതം

പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചുകള്‍ പലതും അക്രമാസക്തമായി. തിരുവനന്തപുരത്ത് മൂന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാര്‍ കത്തിച്ചു. ഡി..വൈ.എഫ്.ഐ ജനറല്‍ പോസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു. …

തിങ്കളാഴ്ച വാഹന പണിമുടക്ക്

പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ മോട്ടോര്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തീരുമാനം.

വയനാട്ടില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം

കല്‍പറ്റ: വയനാട്ടില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. വയനാട് വൈത്തിരിയില്‍ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. കല്‍പറ്റയിലും മുഖ്യമന്ത്രിക്കെതിരേ പ്രകടനവും നടന്നു. സിപിഎമ്മിന്റെ …