അയോധ്യ വിധി:രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് ജെയ്ഷെ

ന്യൂഡല്‍ഹി: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പത്ത് ദിവസത്തിനുള്ളില്‍ ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന് വിവിധ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. …

ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ? ഹരീഷ് വാസുദേവൻ

അയോധ്യ ഭൂമിതർക്കക്കേസിലെ സുപ്രീം കോടതി വിധിയെ വിമർശിച്ച് ഹൈക്കോടതി അഭിഭാഷകനും പരിസ്ഥിതിപ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. ‘ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?‘ എന്നായിരുന്നു ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്

രചിക്കപ്പെട്ടത് നീതിന്യായ വ്യവസ്ഥയിലെ സുവർണ്ണ അധ്യായം; ഇനി പുതിയ ഇന്ത്യയെ രചിക്കാം: പ്രധാനമന്ത്രി

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ യിലെ സുവർണ്ണ അധ്യായമാണ് ഇന്ന് രചിക്കപ്പെട്ടതെന്നും മോദി പറ‌ഞ്ഞു.

‘നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുക’; അയോധ്യ വിധിയിൽ പ്രതികരണവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു

സോഷ്യൽ മീഡിയയിലാണ് റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു അയോധ്യാ വിധിയിലെ അഭിപ്രായം രേഖപ്പെടുത്തിയത്

വിധിയെ ബഹുമാനിക്കുന്നു; മതേതരത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കുക: കോൺഗ്രസ്

അയോധ്യ ഭൂമിതർക്കക്കേസിലെ സുപ്രീം കോടതിയുടെ വിധിയെ മാനിക്കുന്നുവെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കൊൺഗ്രസ് വർക്കിംഗ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇപ്രകാരം പറഞ്ഞത്

വിധിന്യായം തൃപ്തികരമല്ല; ആരും പ്രതിഷേധ പ്രകടനങ്ങൾ നടത്തരുത്: മുസ്ലിം വ്യക്തിനിയമ ബോർഡ്

അയോധ്യ ഭൂമിതർക്കക്കേസിലെ വിധിന്യായം തൃപ്തികരമല്ലെന്ന് മുസ്ലീം വ്യക്തിനിയമബോർഡ്

മുസ്ലീങ്ങൾക്ക് മസ്ജിദിനായി പകരം 5 ഏക്കർ ഭൂമി: രാമക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ് രൂപീകരിക്കും

അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ സുപ്രീം കോടതിയുടെ വിധി. മുസ്ലീം വിഭാഗത്തിലുള്ളവർക്ക് മസ്ജിദ് നിർമ്മിക്കാൻ പകരം 5 ഏക്കർ ഭൂമി നൽകാനും സുപ്രീം കോടതിയുടെ വിധി

അയോധ്യ: ക്ഷേത്രാവശിഷ്ടങ്ങളെക്കുറിച്ചുള്ള പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് തള്ളാനാകില്ലെന്ന് സുപ്രീം കോടതി

അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീം കോടതി വിധി പ്രസ്താവം തുടരുന്നു. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് തള്ളാൻ കഴിയില്ലെന്ന് വിധി ന്യായത്തിന്റെ ആദ്യഭാഗത്ത് പറയുന്നു

അയോധ്യ കേസ് ; വിധി പ്രസ്താവം തുടങ്ങി

വിശ്വാസത്തിനും രാഷ്ട്രീയത്തിനും എല്ലാം അതീതമാണ് നിയമം എന്ന് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചു. ഒരു രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടേയും വിശ്വാസം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കോടതിക്കുണ്ട് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.