ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് ഐസിസിയുടെ വിലക്ക്

ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിനെ സംശയകരമായ ആക്ഷന്റെ പേരില്‍ ബൗളിംഗില്‍ നിന്നും ഐസിസി വിലക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് റായിഡുവിന്റെ ബൗളിംഗ് ആക്ഷന്റെ പേരില്‍ …

ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി യോഗിആദിത്യനാഥിന്‍റെ തട്ടകമായ ഖൊരക്പൂരില്‍ നിന്ന് മത്സരിക്കണമെന്ന് ആവശ്യം

വരാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗോരഖ്പുർ ലോകസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കണമെന്ന കോൺഗ്രസിനുള്ളിൽ നിന്ന് ആവശ്യം. ഗോരഖ്പുർ …

ജാമ്യമില്ലാ വകുപ്പുകളടക്കം ഉള്‍പ്പെട്ട ഏഴ് ക്രിമിനല്‍ കേസുകളിലെ പ്രതി പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍; കെ.പി. പ്രകാശ് ബാബു മോദിക്കൊപ്പം തൃശൂരില്‍ പൊതുസമ്മേളന വേദിയിലെത്തിയതിനെ ചൊല്ലി വിവാദം

തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് യുവമോര്‍ച്ച സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് കെ.പി. പ്രകാശ് ബാബു വേദി പങ്കിട്ടതിനെച്ചാല്ലി വിവാദം. …

പേസ് ബൗളര്‍മാര്‍ എറിഞ്ഞിട്ടു; ന്യൂസിലാന്‍ഡ് 243 റണ്‍സിന് ഓള്‍ഔട്ട്

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 244 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 49 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് …

നമുക്ക് ഇനിയും വേണ്ടത് മോദി ഭരണം: ഇതുകേട്ട് തിരുവനന്തപുരത്തിരിക്കുന്നവർ ഭയചകിതരാകണം: ശ്രീധരൻപിള്ള

മോദിയുടെ ജൈത്രയാത്ര തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരാധ്യനായ പ്രധാനമന്ത്രിയെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു….

സംസ്ഥാന സർക്കാരിനെ ഉന്നംവച്ചവെടി കൊണ്ടത് ബിജെപിയുടെ നെഞ്ചത്ത്; നമ്പി നാരായണൻ വിഷയത്തിൽ ബിജെപിയിലും ഒറ്റപ്പെട്ട് സെൻകുമാർ

നമ്പി നാരായണന് പത്മശ്രീ നൽകുവാൻ ശുപാർശ നൽകിയത് സംസ്ഥാനസർക്കാർ ആണെന്ന് ധാരണയിലാണ് സെൻകുമാർ ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്….

രാഷ്ട്രീയ കൊലപാതകം: മോദി പറഞ്ഞ കണക്കുകൾ വസ്തുതാ വിരുദ്ധം

കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ കേരളത്തിൽ നടന്നതിന്‍റെ ഇരട്ടിയോളം രാഷ്ട്രീയ കൊലപാതകങ്ങൾ മധ്യപ്രദേശിൽ നടന്നതായി കാണാം.

റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തി നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തിയാണ് ജോക്കോവിച്ചിന്റെ കിരീടനേട്ടം. സ്‌കോര്‍ …