ഒരു രൂപ പിഴയടച്ചു എന്നാല്‍ കേസില്‍ നിന്ന് പിന്‍മാറിയെന്നല്ല; പുനപരിശോധനാഹര്‍ജിയുമായി പ്രശാന്ത് ഭൂഷണ്‍

പലപ്പോഴായി കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളോട് വിയോജിച്ചതിന്റെ പേരില്‍ ജയിയിലടയ്ക്കപ്പെട്ടവര്‍ക്കായി ഈ തുക സമാഹരിക്കുമെന്നും അദ്ദേഹംഅറിയിച്ചു.

ജടായുപാറ പദ്ധതി കാവിവൽക്കരിക്കുന്നുവെന്ന് വ്യാപക പരാതി; ആരോപണം നിഷേധിച്ച് രാജീവ് അഞ്ചൽ, ‘രാമക്ഷേത്രം മോടിപിടിപ്പിക്കൽ തന്റെ ചുമതല’

കൊല്ലത്തെ ജടായുപാറ ടൂറിസം പദ്ധതി വിവിധ മതസ്ഥരായ നിക്ഷേപകരിൽ നിന്നും പണം വാങ്ങി പൂർത്തീകരിച്ച ശേഷം കാവിവൽക്കരിക്കാൻ ശ്രമമെന്ന് ആരോപണം

കേരളത്തില്‍ ഇന്ന് 2450 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം 2436; റിപ്പോര്‍ട്ട് ചെയ്തത് 15 മരണങ്ങള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

സ്വര്‍ണ്ണ കടത്ത്: അന്വേഷണം അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയ വി മുരളീധരന്‍ രാജിവെക്കണം: സിപിഎം

വിമാന താവളത്തില്‍ സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ കൂടിത്തന്നയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചത്.

പാലര്‍മെന്റ് സമ്മേളനം ആദ്യദിനം; 24 ലോക്‌സഭാ എം പിമാര്‍ക്ക് കോവിഡ്

കോവിഡ് നിയന്ത്രണങ്ങളാല്‍ പരസ്പരം സാമൂഹ്യ അകലം പാലിക്കുന്നതിന് അംഗങ്ങളുടെ ബെഞ്ചുകള്‍ക്ക് മുമ്പാകെ പ്ലാസ്റ്റിക് ഷീല്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു.

ലോക്ക്ഡൗണ്‍ കാലയളവിൽ നാട്ടിലെത്താന്‍ കാല്‍നട യാത്ര; മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

മരണപ്പെട്ടവരുടെ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ നഷ്ടപരിഹാരത്തിന്റെ പ്രശ്‌നം തന്നെ ഉണ്ടാകുന്നില്ലെന്നും തൊഴില്‍ മന്ത്രാലയം

സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്കാരത്തിലോ നിയമത്തിലോ ഇല്ലാത്തത്: കേന്ദ്ര സര്‍ക്കാർ ഡല്‍ഹി ഹൈക്കോടതിയിൽ

സ്വവർഗവിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം

മോദിയും സോണിയയും ഉൾപ്പെടെ 10000 പ്രമുഖർ ചൈനയുടെ നിരീക്ഷണത്തിലെന്ന് ‌റിപ്പോർട്ട്; എസ് ഡി ഐ ടി ലിമിറ്റഡിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഇന്ത്യൻ എക്സ്പ്രസ്സ്

ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ നടത്തുന്ന നീക്കങ്ങൾക്ക് തിരിച്ചടി നൽകാൻ ആണോ നിരീക്ഷണം എന്നതും പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

Page 16 of 1425 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 1,425