കുവൈറ്റ് മന്ത്രിസഭ രാജി വെച്ചു; നടപടി ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാർലമെന്‍റിൽ കുറ്റവിചാരണ നടക്കാനിരിക്കെ

മന്ത്രിസഭ നടത്തുന്ന പ്രവർത്തനങ്ങൾ പുനക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ രാജിവെച്ചതെന്ന് സർക്കാർ വക്താവ്‌

ഒന്‍പത് മാസത്തിനിടയില്‍ 5000 ഇന്ത്യക്കാരെ നാടുകടത്തി; വെളിപ്പെടുത്തലുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

പട്ടികയിൽ 12,000 പേര്‍ പുരുഷന്മാരും 6000 പേര്‍ സ്ത്രീകളുമാണ്.

ഇന്ത്യൻ വ്യവസായിയെ ഭീഷണിപ്പെടുത്തി 23,000 ദിനാർ തട്ടിയെടുത്തു; പോലീസുകാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

വ്യാപാരിയുടെ വീട്ടിൽ പോലീസുകാരനും സ്വദേശിയും എത്തി ആയുധം ചൂണ്ടി പണം എടുക്കുകയായിരുന്നു.

അരാംകോ ഡ്രോണ്‍ ആക്രമണം; കുവൈറ്റിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി

കുവൈറ്റ് സിറ്റിക്കടുത്ത് കഴിഞ്ഞ ദിവസം അജ്ഞാത ഡ്രോണ്‍ പറന്നത് കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും കുവൈറ്റ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചത് ആഘോഷമാക്കി കുവൈത്തിലെ ഫാന്‍സ് അസോസിയേഷന്‍

നടന വിസ്മയം മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചത് ആഘോഷമാക്കി കുവൈത്തിലെ ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍. സംഗീത വിരുന്നും കേക്ക് കട്ടിങ്ങും നടത്തിയായിരുന്നു ആഘോഷം. മോഹന്‍ലാല്‍ ഫാന്‍സ് …

ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ ബിജെപി സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ജി രാമന്‍ നായര്‍ക്ക് സസ്‌പെന്‍ഷന്‍ ; നടപടി എഐസിസിയുടേത്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായ ബിജെപി സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് കോണ്‍ഗ്രസ് നേതാവ്. പത്തനംതിട്ടയിലെ ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനാണ് കെപിസിസി എക്‌സിക്യൂട്ടീവ് …

കുവൈത്തിൽ നിർമാണത്തിലിരുന്ന കെട്ടിടം കത്തിനശിച്ചു; 3 പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കബ്‌ദിൽ നിർമാണത്തിലുള്ള കെട്ടിടം കത്തി നശിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനയിലെ മൂന്നുപേർക്ക് പരുക്കേറ്റതായും ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. മൂവായിരം ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള …

രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ നിയമനടപടികള്‍ക്ക് വിധേയപ്പെടേണ്ടി വരും; കുവൈത്തില്‍ വിഗ്രാഹാരാധന നടത്തിയ ഇന്ത്യക്കാരനെതിരെ നടപടിക്കൊരുങ്ങുന്നു

  കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിന്താസ് കടപ്പുറത്ത് വിഗ്രഹാരാധന നടത്തിയ ഇന്ത്യക്കാരനെതിരെ മന്ത്രാലയം ശിക്ഷാ നടപടിക്ക് ഒരുങ്ങുന്നു. കഴിഞ്ഞ ആഴ്ചയാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫിന്താസിലെ …

ഇനി മുതല്‍ കുവൈത്തില്‍ കുടുംബ വിസ എടുക്കണമെങ്കില്‍ മാസ ശമ്പളം 450 ദിനാര്‍ ഉണ്ടായിരിക്കണം

മനാമ: 450 കുവൈത്ത് ദിനാര്‍ എങ്കിലും മാസ ശമ്പളമുള്ളവര്‍ക്കെ ഇനിമുതല്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്ത് കൊണ്ടുവരാന്‍ കഴിയൂ. കുവൈത്തില്‍ നിന്നുള്ള കുടുംബ വിസയ്ക്ക് നിശ്ചയിച്ചിരുന്ന കുറഞ്ഞ വേതനത്തില്‍ …

ഒ.ഐ.സി.സി. ബഹ്‌റൈന്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

മനാമ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്(ഒ.ഐ.സി.സി) ബഹ്‌റൈന്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. രണ്ടരവര്‍ഷത്തോളമായി നീര്‍ജീവമായിരുന്നതിനാലാണ് പിരിച്ചു വിടാനുള്ള ആവശ്യം ഉയരുന്നത്. പാര്‍ട്ടിക്കും സമൂഹത്തിനും …