രേഖകള്‍ വിശ്വാസയോഗ്യമല്ല; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി, യാത്ര വിലക്ക് നീങ്ങി.

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ യുഎഈ അജ്മാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളി. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല അജ്മാന്‍ കോടതിയില്‍ നല്‍കിയ രേഖകള്‍ …

ഉയര്‍ന്ന പിഴ അശാസ്ത്രിയം; മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ കോടിയേരി

മോട്ടോര്‍ വാഹന നിയമ ഭേദഗതിയെ വിമര്‍ശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭേദഗതി അശാസ്ത്രിയമാണെന്നും ഉയര്‍ന്ന പിഴ വിപരീത ഫലമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. പിഴ കൂട്ടുകയല്ല, …

മേലുദ്യോഗസ്ഥന്‍ അടിമയോടെന്ന പോലെ പെരുമാറുന്നു; ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് എസ്‌ഐ

തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ പീഡനം മൂലം രാജിവയ്ക്കാനൊരുങ്ങി തിരുവനന്തപുരം റെയില്‍വേ പോലീസ് ഗ്രേഡ് എസ്‌ഐ. ജോലിയില്‍ തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നതിനാലാണ് സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ചു എസ്പി എച്ച് …

പ്രകൃതിക്ഷോഭ സാധ്യതാ പ്രദേശങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഗ്രാമസഭയിൽ ചർച്ച ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത്  പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങൾ തയ്യാറാക്കിയ വിദഗ്‌ദ്‌ധ റിപ്പോർട്ടുകൾ ചർച്ച ചെയ്യാനും കരുതൽ നടപടികൾ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ …

കേരളാ കോൺഗ്രസിലെ തർക്കം; പ്രശ്‌നപരിഹാരത്തിന് മുല്ലപ്പള്ളിയുടെ ഇടപെടൽ

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നടത്തുന്ന പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം അറിയിച്ചിരുന്നു.

കാശ്മീര്‍ ഉൾപ്പെടെയുള്ള ദേശീയ വിഷയങ്ങള്‍ പാലാ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും: പിഎസ് ശ്രീധരൻ പിള്ള

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ശക്തമായ മുന്നേറ്റം ഉണ്ടാക്കും.

പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: പ്രതികൾക്ക് നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്

ഇവർ ചോർത്തിയ ചോദ്യപേപ്പർ ഉപയോഗിച്ച് ജയിലിൽ തന്നെ ഇരുവരെയുംകൊണ്ട് പരീക്ഷയെഴുതിപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി: നടുഭാഗം ചുണ്ടന് രണ്ടാം ജയം

കഴിഞ്ഞ തവണ 67 വർഷത്തിന് ശേഷം നെഹ്റു ട്രോഫിയിൽ മുത്തമിട്ട നടുഭാഗം ചുണ്ടൻ തന്നെയായിരുന്നു താഴത്തങ്ങാടിയിലും ശ്രദ്ധാ കേന്ദ്രം.

യുഡിഎഫ് സ്വതന്ത്രൻ ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം. ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു.