ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു; ഉയര്‍ന്നുവന്നിരിക്കുന്നത് നൂറുവർഷത്തിലധികം പഴക്കമുള്ള പള്ളി ഉള്‍പ്പെടുന്ന വൈരമണി ഗ്രാമം

ഇടുക്കി അണക്കെട്ട് നിർമ്മിക്കും മുൻപ് വൈരമണിയിലൂടെ കട്ടപ്പനയിലേക്ക് വനത്തിലൂടെ ജീപ്പ് റോഡുണ്ടായിരുന്നു.

സലഫി പണ്ഡിതനും പ്രഭാഷകനുമായ ഡോ. കെകെ സക്കരിയ്യ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു

അപകടത്തെ തുടർന്ന് തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബാലഭാസ്‌കറിന്റെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണം; ആവശ്യവുമായി കുടുംബം ഹൈക്കോടതിയിലേക്ക്

മരണം അപകടം മൂലം തന്നെയെന്ന രീതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ ബാലഭാസ്‌കറിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

‘ഒരു തെരുവ് ഗുണ്ടയിൽ നിന്നാണ് ഇത്തരം പ്രയോഗങ്ങൾ ഉണ്ടാകുന്നത്’; മുഖ്യമന്ത്രിയുടെ ‘ഡാഷ്’ പ്രയോഗത്തിന് മറുപടിയുമായി കെ സുധാകരന്‍

ഒരു മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരൻ ആരോപിച്ചു.

എസ്എഫ്ഐയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണം, തിരുത്തി തന്നെ മുന്നോട്ട് പോകും: തോമസ് ഐസക്

എസ്എഫ്ഐയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്നും അതു തിരുത്തി തന്നെ മുന്നോട്ടു പോകുമെന്നും തോമസ് ഐസക്

യുപി സ്‌ക്കൂളിലെ 59 വിദ്യാര്‍ത്ഥിനികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കി; 57 വയസുകാരനെതിരെ പോലീസ് കേസെടുത്തു

സ്‌കൂളിലെ ഇന്റര്‍വെല്‍ സമയത്ത് ഇയാളുടെ കടയില്‍ മിഠായിയും മറ്റും വാങ്ങാന്‍ എത്തിയിരുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ചൂഷണത്തിന് ഇരയാക്കിയിരുന്നത്.

യൂണിവേഴ്സിറ്റി കോളേജ് ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി മാറി; ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും മൗനം പാലിക്കുന്നു: കെ മുരളീധരൻ

സ്വന്തം ജീവനിൽ പേടിയുള്ളത് കൊണ്ടാണ് പ്രിൻസിപ്പാൾ പോലും നടപടി എടുക്കാതെ ഇരിക്കുന്നത്.

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വാഗ്‍ദാനം നല്‍കി വഞ്ചിച്ചു; മഞ്ജു വാര്യർ നേരിട്ട് ഹാജരാകണമെന്ന് ലീഗല്‍ സർവീസസ് അതോറിറ്റി

കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായി.