സമുദായസംഘടനകൾക്കെതിരെ കെ.എസ്.യു

സമുദായ സംഘടനകൾ ഭരണത്തെ നിയന്ത്രിക്കുന്നത് അനുവദിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്.മാഫിയകളെ പോലെയാണു മതമേലധ്യക്ഷ്യന്മാർ പ്രവർത്തിക്കുന്നതെന്നും വി.എസ് ജോയ്

നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ഇനി കൊള്ളയ്ക്ക് കേസ്

നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ കൊള്ളയ്ക്ക് കേസടുക്കുമെന്ന്  പോലീസ്. നോക്കുക്കൂലി ആവശ്യപ്പെടുന്നത് പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ്  സംസ്ഥാന സര്‍ക്കാര്‍ ഈ

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: കുറ്റപത്രത്തിന്റെ പകര്‍പ്പു വിഎസിനു നല്‍കാനാവില്ലെന്നു സര്‍ക്കാര്‍

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ കുറ്റപത്രവും മറ്റു രേഖകളും നല്‍കണമെന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ ആവശ്യം നീതിനിര്‍വഹണത്തില്‍

എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 2 മുതല്‍

വലിയ പരാതികള്‍ക്കു വകനല്‍കാതെ എസ്എസ്എല്‍സ് പരീക്ഷ സമാപിച്ചു. പിറവം തെരഞ്ഞെടുപ്പിനെതുടര്‍ന്നു മാറ്റിവച്ച ഫിസിക്‌സ് പരീക്ഷയാണ് ഇന്നലെ നടന്നത്. 2758 കേന്ദ്രങ്ങളിലായി

പത്ര ഏജന്റുമാരുടെ സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന്

ദിവസങ്ങളായി പത്ര ഏജന്റുമാര്‍ നടത്തുന്ന സമരങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടു പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഓള്‍ കേരള ന്യൂസ് പേപ്പര്‍

പടക്കശാലയില്‍ സ്‌ഫോടനം: ഹൃദയാഘാതം മൂലം അയല്‍വാസി മരിച്ചു

കോട്ടയം  വാകത്താനം വള്ളിക്കാട്ട് ദയറായ്ക്ക് സമീപം ജറുസലേം മൗണ്ട് കുന്നുപ്പറമ്പില്‍ ഷാജിയുടെ  ഉടമസ്ഥതയിലുള്ള പടക്കശാലയാണ്  ഉഗ്രസ്‌ഫോടനത്തില്‍ തകര്‍ന്നത്. സംഭവമറിഞ്ഞതിനെ തുടര്‍ന്ന്

അഞ്ചാം മന്ത്രിക്കായി ലീഗ് ഏറ്റുമുട്ടലിനില്ല: മുനീര്‍

അഞ്ചാം മന്ത്രിക്കായി മുസ്‌ലിം ലീഗ് ഏറ്റുമുട്ടലിനില്ലെന്ന് ലീഗ് മന്ത്രി എം.കെ.മുനീര്‍. 28ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം

നടന്‍ ജോസ്പ്രകാശിന്റെ സംസ്‌ക്കാരം ഇന്ന്

അന്തരിച്ച നടന്‍ ജോസ്പ്രകാശിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. ആലുവ  തോട്ടുമുഖത്ത് മകന്‍ ഷാജിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍  രാഷ്ട്രീയരംഗത്തെയും

പട്ടിക ജാതിക്കാർക്ക് 416 ഗ്രാമങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്ത് പട്ടികജാതി സമുദായങ്ങൾക്ക്  പ്രാമുഖ്യമുള്ള പ്രദേശങ്ങളില്‍ മതിയായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് 416  പട്ടികജാതി ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി നല്‍കിയതായി