ഇന്ന് ഒറ്റപ്പാലത്ത് ഹര്‍ത്താല്‍

ശ്രീകൃഷ്ണപുരം പൂക്കോട്ടുകാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു  മരിച്ച സംഭവത്തില്‍  ഒറ്റപ്പാലം താലൂക്കില്‍ സി.പി.എം ഹര്‍ത്താല്‍. രാവിലെ  ആറ് മുതല്‍ വൈകുന്നേരം

സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ നാളെ തിരഞ്ഞെടുക്കും

സി.പി.ഐ യുടെ സംസ്ഥാന സെക്രട്ടറിയെ തിങ്കളാഴ്ച തിരഞ്ഞെടുക്കും.സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെത്തുടർന്നാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്.തലസ്ഥാനത്ത് നാളെ നടക്കുന്ന സംസ്ഥാന കൌൺസിൽ

ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ മത്സരിച്ചാന്‍ പിന്തുണയ്ക്കില്ല: വി.എസ്.ഡി.പി

ശെല്‍വരാജ്  നെയ്യാറ്റിന്‍കര  തെരഞ്ഞെടുപ്പില്‍  സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചുകൊണ്ട് വി.എസ്.ഡി.പിയുടെ  തുറന്ന കത്ത്.  യു.ഡി.എഫ് നേതൃത്വം വി.എസ്.ഡി.പിയോട്  കാട്ടിയ അവഗണനയാണ്  ഇങ്ങനെയൊരു 

ജഗതിയെ ചൊവ്വാഴ്ച വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയേക്കും

വാഹനാപകടത്തില്‍  പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ  ചൊവ്വാഴ്ച വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍  കോളേജിലേയ്ക്ക് കൊണ്ടുപോകുമെന്ന്  ആശുപത്രി അധികൃതര്‍.

പത്തനാപുരത്ത് ചുഴലിക്കാറ്റ്; കൃഷികള്‍ നശിച്ചു

 മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റ് ഇന്നലെ പത്തനാപുരത്ത് വ്യാപകമായ  കൃഷിനാശം ഉണ്ടാക്കി.  വാഴ-വെറ്റില കൃഷികള്‍ പൂര്‍ണ്ണമായും നശിക്കുകയും കടപുഴകിവീണ  വൃക്ഷങ്ങള്‍ 

റോഡരികില്‍ യുവാവിന്റെ മൃതദേഹം

റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.   കടുത്തുരുത്തി  ഞീഴൂര്‍  കൈതക്കാട്ടില്‍  കെ.കെ അനീഷ്‌കുമാറാണ് മരിച്ചത്. പെരുവ മരങ്ങാലിക്ക് സമീപത്തെ  റോഡരികിലാണ്

അച്ചൻകോവിലാറിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.മുടിയൂർക്കോണം കണ്ണത്തു വീട്ടിൽ കെ.കെ.വിഷ്ണു(13),പൂലേ കോളനിയിൽ സിയാദ് (13) എന്നിവരാണ് മരിച്ചത്.പന്തളം എൻ എസ്

സന്നദ്ധസംഘടനയുടെ മറവിൽ പീഡനം:യുവാവ് അറസ്റ്റിൽ

കണ്ണൂർ: സന്നദ്ധസംഘടനയുടെ മറവിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.മേലെചൊവ്വ പാതിരിപ്പറമ്പിലെ സിയോൺ ഹൌസിൽ സി.ശരത്ചന്ദ്രനാണ്(25) അറസ്റ്റിലായത്.കണ്ണൂരിൽ യോഗശാല റോഡിലെ

ദേവപ്രശ്നം:ദേവസ്വം കമ്മിഷ്ണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

ശബരിമലയിലെ രഹസ്യദേവപ്രശ്നത്തെക്കുറിച്ച്‌ അന്വേഷിച്ച ദേവസ്വം ബോര്‍ഡ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ദേവസ്വം കമ്മിഷ്ണര്‍ക്ക്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കി.ദൈവഹിതം അറിയുന്നതിനായി ഇത്തരം ചടങ്ങ്‌