എകെജി സെൻ്റർ അടിച്ചു തകർക്കാൻ ആഹ്വാനം ചെയ്ത സംഭവം; ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പോത്തൻകോട് സ്റ്റേഷനിലെത്തി ജാമ്യമെടുത്തു

കഴിഞ്ഞ ഡിസംബർ 17ന് ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രസംഗത്തിലാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എ എൻ രാധാകൃഷ്ണൻ അക്രമ പ്രസംഗം നടത്തിയത്. …

ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; താൻ പീഡിപ്പിക്കപ്പെട്ടത് സിപിഎം പാര്‍ട്ടി ഓഫിസില്‍ വെച്ചാണെന്ന് യുവതി

16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്…

എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനിടെ വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ഥിയെ ശുചിമുറിയിൽ പോകുവാൻ അധ്യാപിക അനുവദിച്ചില്ല; പരീക്ഷാഹാളില്‍ വിദ്യാര്‍ഥി മലമൂത്രവിസര്‍ജനം നടത്തി

പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക തയ്യാറായില്ല…

സംസ്ഥാനത്ത് കോണ്‍ഗ്രസ്- ബിജെപി രഹസ്യ ധാരണ; മുസ്ലീംലീഗും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം ആര്‍ എസ് എസും ബിജെപിയും തമ്മിലുള്ള ബന്ധം പോലെ: കോടിയേരി

എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കേണ്ടി വന്നത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഭാഗമാണ്

ചാന്നാർ ലഹളയും മാറ് മറക്കൽ സമരവും നീക്കം ചെയ്തു; സവർണാധിപത്യത്തിന്റെ തൊഴുത്തിൽ ചരിത്രത്തെ കെട്ടാനുള്ള നീക്കം അവസാനിപ്പിക്കണം:ബിനോയ് വിശ്വം

രാജ്യത്ത് ബി ജെ പി അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസ മേഖല നിരന്തര ആക്രമണത്തിന് വിധേയമാവുകയാണ്

ആർഎസ്എസ് വോട്ട് കോണ്‍ഗ്രസിന് വേണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്നതിന് അർഥം കേരള രാഷ്ട്രീയത്തിൽ നിന്നും മാറുന്നു എന്നല്ലെന്നും, കേരളം വിട്ട് തനിക്കൊരു കളിയുമില്ലെന്നും വട്ടിയൂർക്കാവിൽ തനിക്ക് പകരക്കാരനെ കണ്ടെത്താൻ കോണ്‍ഗ്രസിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും മുരളീധരൻ വ്യക്തമാക്കി

ഇന്നസന്റിനെ അംഗീകരിക്കില്ലെന്ന് മുകുന്ദപുരം എൻഎസ്എസ് യൂണിയൻ; സഹായം തേടി എൻഎസ്എസ് ആസ്ഥാനത്തു പോകില്ലെന്ന് ഇന്നസന്റ്

തിരഞ്ഞെടുപ്പിൽ സഹായം തേടി എൻഎസ്എസ് ആസ്ഥാനത്തു പോകില്ലെന്ന് ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസന്റ് വ്യക്തമാക്കി

‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു; ശശി തരൂറിനെതിരെ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു…