പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന് ജാമ്യം ലഭിച്ചു

പ്രഭുദയ കപ്പല്‍ ബോട്ടിലിടിച്ച് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന്റെ അന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി പെരേര ഗോര്‍ഡണ്‍

ആർ.ശെൽവരാജിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വി.എം.സുധീരൻ

നെയ്യാറ്റിൻകരയിൽ ആർ.ശെൽവരാജിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ വി.എം.സുധീരനും.ഈ വിഷയത്തെ പരാമർശിച്ച് കൊണ്ട് അധികാരത്തിനു വേണ്ടി കൂറുമാറുന്നത് ശരിയായ പ്രവണതയല്ലെന്നും ഇതു ജനാധിപത്യ സംവിധാനത്തെ

രാജ്യസഭാ സീറ്റ് ലീഗിനും അവകാശപ്പെട്ടത്: ഇ.ടി.മുഹമ്മദ് ബഷീര്‍

രാജ്യസഭാ സീറ്റ് മുസ്‌ലിം ലീഗിനും അവകാശപ്പെട്ടതാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍. ഇത് നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വാഗ്ദാനം

കേരളത്തെ കാത്തിരിക്കുന്നത് ഭീകരമായ ഊര്‍ജ്ജ പ്രതിസന്ധി: കെ.സി. വേണുഗോപാല്‍

ഉപഭോഗത്തിനനുസരിച്ച് ഉത്പാദനം വര്‍ധിക്കാത്ത സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ കേരളം വലിയ ഊര്‍ജ പ്രതിസന്ധി നേരിടേണ്ടുവരുമെന്നു കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.

മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നു കോടതി

സംസ്ഥാനത്തെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. കൊല്ലം നഗരസഭയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടു പോലീസ്

ജഗതിയെ ഇന്ന് വെല്ലൂരിലേക്ക് മാറ്റില്ല

കാറപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് വെല്ലൂരിലേക്ക് കൊണ്ടു

എന്റിക്കാ ലെക്‌സിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസിലുള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക്കാ ലെക്‌സിക്ക് ഇന്ത്യന്‍ തീരം വിട്ടുപോകാന്‍ അനുമതി നല്‍കിയ

ഒരു എംഎല്‍എ കൂടി ഉണ്ടായിരുന്നെങ്കില്‍ ആര്‍.എസ്.പിക്കും ഒരു മന്ത്രിസ്ഥാനം കൂടി ചോദിക്കുമായിരുന്നു: ഷിബു ബേബി ജോണ്‍

തന്റെ പാര്‍ട്ടിയില്‍ ഒരു എംഎല്‍എ കൂടിയുണ്ടായിരുന്നെങ്കില്‍ താനും ഒരു മന്ത്രിസ്ഥാനം കൂടി ചോദിക്കുമായിരുന്നെന്നും മുന്നണിയില്‍ ആവശ്യങ്ങളുന്നയിക്കുന്നതു ഘടകകക്ഷികളുടെ അവകാശമാണെന്നും മന്ത്രി

ശെല്‍വരാജ് മുപ്പത്തയ്യായിരം വോട്ടുകള്‍ക്ക് വിജയിക്കും: പി.സി. ജോര്‍ജ്

നെയ്യാറ്റിന്‍കരയില്‍ മല്‍സരിച്ചാല്‍ ആര്‍. ശെല്‍വരാജ് മുപ്പത്തയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു യുഡിഎഫ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ