സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മൂലമറ്റം നിലയത്തിലെ തകരാറാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.രാത്രി ഏഴു മണിക്കും 11

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയെന്ന് തിരുവഞ്ചൂര്‍

മുഖ്യമന്ത്രിയാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് മുഖ്യമന്ത്രിക്കു തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.പ്രഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു അവധി

പഠിപ്പുമുടക്ക് സമരം പൂര്‍ണമായി ഉപേക്ഷിക്കാനാകില്ല; ഇ.പി. ജയരാജനെ തിരുത്തി പി. ജയരാജന്‍

ഇ.പി. ജയരാജന്റെ പഠിപ്പുമുടക്കിയുള്ള സമരമാര്‍ഗം കാലഹരണപ്പെട്ടെന്ന പ്രസ്താവന തിരുത്തി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പഠിപ്പുമുടക്ക് സമരം

മന്ത്രവാദത്തിനിടെ യുവതിയെ കൊന്ന വ്യാജ സിദ്ധൻ പോലീസ് പിടിയിൽ

കൊല്ലം: മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാജ സിദ്ധനെ പത്തനംതിട്ടയില്‍ വെച്ച് പോലീസ് പിടികൂടി. മുഹമ്മദ് സിറാജുദ്ദീനെയാണ് പോലീസ് അറസ്റ്റ്

മോഷ്ടിക്കാന്‍ കയറി വീട്ടിലെ പ്ലാവില്‍ നിന്നും ചക്കയിട്ട് തിന്നശേഷം ഒന്നു മയങ്ങി; ഉറക്കമെണീറ്റപ്പോള്‍ ചുറ്റും പോലീസ്: മൊട്ടജോസ് അങ്ങനെ അകത്തായി

മോഷ്ടിക്കാന്‍ കയറിയ വീട്ടിലെ പ്ലാവില്‍ നിന്നും ചക്കയിട്ട് തിന്ന ശേഷം മയങ്ങുകയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പോലീസിന്റെ പിടിയിലായി.

ആദര്‍ശം കൊണ്ട് സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ല; താനാണ് എക്‌സൈസ് മന്ത്രിയെങ്കില്‍ 418 ബാറുകളും തുറക്കുമായിരുന്നു: കേരള രാഷ്ട്രീയത്തില്‍ വക്കം വീണ്ടും ചുവടുവെച്ചു തുടങ്ങി

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ വക്കം പുരുഷോത്തമന്‍ രാഷ്‌രടീയ മേഖലകില്‍ പതുക്കെ ചുവടുവെച്ചു തുടങ്ങി. ബാര്‍ വിഷയത്തിലാണ്

ഇന്നുമുതല്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ ഇ-ഡിക്ലറേഷന്‍ നിലവില്‍ വരും

വാളയാര്‍ ചെക് പോസ്റ്റില്‍ ഇ-ഡിക്ലറേഷന്‍ പദ്ധതി രാവിലെ പത്തിനു പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ ഡിക്ലറേഷനില്ലാത്ത വാഹനങ്ങളുടെ ചെക്‌പോസ്റ്റിലൂടെയുള്ള പ്രവേശനം

മകന്റെ മൃതദേഹം വീട്ടിലെത്തിക്കാനാകാതെ വഴി തടഞ്ഞിരുന്ന അഭിഭാഷകന്റെ മതില്‍ നാട്ടുകാര്‍ ഇടിച്ചു നിരത്തി; പതിനൊന്നു വര്‍ഷമായി ഈ കുടുംബം റോഡിലിറങ്ങുന്നത് മതിലിന് മുകളിലൂടെ നടന്ന്

ബൈക്കപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വഴി നല്‍കാതെ മതില്‍കെട്ടിയടച്ച അഭിഭാഷകന്റെ പ്രസ്തുത മതില്‍ രോഷാകുലരായ നാട്ടുകാര്‍ ഇടിച്ചു നിരത്തി.

ചാര്‍ജ്‌ ചെയ്‌തു കൊണ്ടിരുന്ന മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്‌ യുവാവ്‌ മരിച്ചു

ചാര്‍ജ്‌ ചെയ്‌തു കൊണ്ടിരുന്ന മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്‌ യുവാവ്‌ മരിച്ചു. ശനിയാഴ്‌ച രാത്രി 11 മണിയോടെ വീട്ടില്‍വച്ചായിരുന്നു