സി.പി.എമ്മില്‍ ഇനിയും ആറേഴു ദുഃഖിതര്‍: പി.സി. ജോര്‍ജ്

സിപിഎമ്മില്‍ ഇനിയും ആറോ ഏഴോ ദുഃഖിതരുണെ്ടന്നു ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ആദര്‍ശശുദ്ധിയുള്ള അവരും പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. ആവശ്യപ്പെട്ടാല്‍

സ്ത്രീകളോടുള്ള വിഎസിന്റെ സമീപനം മോശമെന്ന ഗണേഷ്‌കുമാര്‍

സ്ത്രീകളോടുള്ള വി.എസ്. അച്യുതാനന്ദന്റെ സമീപനം വളരെ മോശപ്പെട്ടതും അവജ്ഞനിറഞ്ഞതുമാണെന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. വിഎസിന്റെ സ്ഥിരമായ സമീപനമാണിത്. സിന്ധു ജോയിയെപ്പറ്റിയുള്ള

അഭയാ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നു സി.ബി.ഐ

സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നു സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഭയാകേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര

അനൂപിനെതിരെയുള്ള കേസ് ഗൗരവമുള്ളതല്ല: ചെന്നിത്തല

പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണെ്ടന്ന കാര്യം മറച്ചു വച്ചെന്ന ചാനല്‍വാര്‍ത്ത ഗൗരവമുള്ളതല്ലെന്നു കെപിസിസി പ്രസിഡന്റ്

പ്രതിപക്ഷനേതാവു ചട്ടലംഘനം നടത്തിയെന്നു വി.ഡി. സതീശന്‍

സംയുക്ത നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചു പൊതുവേദിയില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പ്രതിപക്ഷനേതാവിന്റെ പ്രവൃത്തി ചട്ടലംഘനവും പ്രതിഷേധാര്‍ഹവുമാണെന്നു വി.ഡി. സതീശന്‍ എംഎല്‍എ.

തെളിവു ഹാജരാക്കാന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി

രാജിവച്ച സിപിഎം എംഎല്‍എ ശെല്‍വരാജിനു തന്റെ വീട്ടില്‍വച്ചു പണം കൈമാറിയെന്ന ആരോപണം തെളിയിക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെയും സിപിഎം സെക്രട്ടറി

ജയിലില്‍ കഞ്ചാവ് വേണമെന്നു ഗോവിന്ദച്ചാമി

ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി കഞ്ചാവ് ആവശ്യപ്പെട്ട് ജയില്‍

ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ പി.സി.ജോര്‍ജ്: വി.എസ്

നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍. ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ ചരട് വലിച്ചത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആണെന്ന് പ്രതിപക്ഷ നേതാവ്

എന്റിക്ക ലെക്‌സി വിട്ടുകിട്ടാന്‍ ഹര്‍ജി

മത്സ്യബന്ധനബോട്ടിലെ രണ്ടു തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലെക്‌സി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമകളായ ഡോള്‍ഫിന്‍ ടാങ്കേഴ്‌സ് ലിമിറ്റഡ്

ടൂറിസം വകുപ്പ് മന്ത്രി എ.പി.അനിൽ കുമാർ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.

കേരള ടൂറിസം വകുപ്പ് മന്ത്രി എ.പി.അനിൽ കുമാർ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.പാലോട് രവി എം.എൽ.എ.ടൂറിസം വകുപ്പ് അധികൃതരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുനു.ആശമത്തിലെ