സുഭാഷ്, അവയവദാനത്തെപ്പറ്റി സംസാരിക്കാന്‍ ഏറ്റവും അര്‍ഹന്‍ നിങ്ങള്‍ തന്നെ; ഒറ്റക്കാലില്‍ സൈക്കിള്‍ ചവിട്ടി അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിച്ച് സുഭാഷ്

തനിക്ക് ഒരിക്കലും തിരിച്ചുകിട്ടാത്ത തന്റെ ഇടതു കാലിനെ മറന്ന് വലതുകാലില്‍ സൈക്കിള്‍ ചവിട്ടി സുഭാഷ് ഓരോരുത്തര്‍ക്കും അവയവദാനത്തിന്റെ മഹത്വം പറഞ്ഞുകൊടുക്കുകയാണ്.

നവംബര്‍ ഒന്നു മുതല്‍ നീര പൊതുവിപണിയിൽ ലഭ്യമാകും

നവംബര്‍ ഒന്നുമുതല്‍ നീര പൊതുവിപണിയിൽ ലഭ്യമാകും. 200 മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന കുപ്പികളിലാക്കിയ നീരക്ക് ഒന്നിന് 30 രൂപയാണ് വിപണി വിലയായി

പട്ടിക്കൂട്ടില്‍ കുട്ടിയെ അടച്ച സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്

മനുഷ്യത്വമില്ലാത്തതിന്റെ ഉത്തമോദാഹരണമായി പട്ടിക്കൂടില്‍ വിദ്യാര്‍ത്ഥിയെ പൂട്ടിയ തലസ്ഥാനത്തെ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂട്ടാന്‍ ഡി.പി.ഐ ഉത്തരവ് നല്‍കി.

യുകെജി വിദ്യാര്‍ഥിയെ നായ്ക്കൂട്ടില്‍ അടച്ച സംഭവത്തില്‍ നടപടി എടുക്കുമെന്ന് വിദ്യഭ്യാസ മന്ത്രി

യുകെജി വിദ്യാര്‍ഥിയെ ക്ലാസില്‍ സംസാരിച്ചെന്ന കുറ്റത്തിന് മൂന്നു മണിക്കൂര്‍ നായ്ക്കൂട്ടില്‍ അടച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ സ്‌കൂളിനെതിരെ

കണ്‍സ്യൂമര്‍ ഫെഡറേഷന്റെ അഞ്ച് ഷോപ്പുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ പൂട്ടും

സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡറേഷന്റെ അഞ്ച് ഷോപ്പുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ പൂട്ടും. കുളത്തൂപുഴ, കോട്ടയം, പീരുമേട്, മൂവാറ്റുപുഴ,

കോട്ടയത്ത് അഗ്നിശമന സേന ഓഫീസ്‌ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു

കോട്ടയത്തെ അഗ്നിശമന സേന ഓഫീസ്‌ കെട്ടിടത്തിന്റെ മേല്‍ക്കൂര  തകര്‍ന്നുവീണു. ഇന്ന്‌ രാവിലെയാണ്‌ കണ്‍ട്രാള്‍ റൂം പ്രവര്‍ത്തിക്കുന്ന മുറിയുടെ സീലിംഗ്‌ അടര്‍ന്നു

സംസ്‌ഥാനത്ത്‌ ഇന്ന്‌ വൈദ്യൂതി നിയന്ത്രണം

കേന്ദ്ര വിഹിത്തില്‍ നിന്ന്‌ കുറവുണ്ടായ സാഹചര്യത്തിൽ  സംസ്‌ഥാനത്ത്‌ ഇന്ന്‌ വൈദ്യൂതി നിയന്ത്രണം. വൈകിട്ട്‌ 6.30നും രാത്രി 10 മണിയ്‌ക്കും ഇടയ്‌ക്ക്

എസ്.ഐ ലിസ്റ്റ് പുന:ക്രമീകരിക്കാൻ പി.എസ്.സി തീരുമാനം

ഹൈക്കോടതി നിർദ്ദേശപ്രകാരം  വിവാദ എസ്.ഐ ലിസ്റ്റ് പുന:ക്രമീകരിക്കാൻ പി.എസ്.സി തീരുമാനം . ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകേണ്ടതില്ലെന്നും പി.എസ്.സി