വിഎസിന് സാന്റിയാഗോ മാര്‍ട്ടിന്റെ വക്കീല്‍ നോട്ടീസ്

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ സാന്റിയാഗോ മാര്‍ട്ടിന്റെ വക്കീല്‍ നോട്ടീസ്. നാഗാലാന്‍ഡ് ലോട്ടറി വ്യാപാരി സാന്റിയാഗോ മാര്‍ട്ടിന്റെ വക്കീല്‍ പത്തുകോടി

ഇവന്‍ പ്രണവ്; സെപ്റ്റിക് ടാങ്കില്‍ വീണ കുഞ്ഞനുജനെ രക്ഷിച്ച മൂന്നര വയസ്സുകാരന്‍ ചേട്ടന്‍

ഇവനാണ് പ്രണവ്. സ്‌പെറ്റിക് ടാങ്കില്‍ അകപ്പെട്ടുപോയ കുഞ്ഞനുജനെ പുതുജീവന്‍ നല്‍കി രക്ഷിച്ചെടുത്ത സ്‌നേഹനിധിയായ ചേട്ടന്‍. എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ പ്രണവിനെ അഭിനന്ദിക്കുവാന്‍

കരിപ്പൂരിൽ തലനാരിഴയ്ക്ക് വൻ വിമാനദുരന്തം ഒഴിവായി

കരിപ്പൂരിൽ ജിദ്ദയില്‍ നിന്നുള്ള വിമാനം റണ്‍വേയില്‍ ഇറങ്ങവെ പിന്‍ചക്രം പൊട്ടി. തലനാരിഴയ്ക്കാണു വന്‍ വിമാനദുരന്തം ഒഴിവായത്.തുടര്‍ന്നു വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടു.

സിനിമ താരം ഇന്നസെന്റ്‌ ലോക്‌സഭയില്‍ സജീവമാവുന്നു

സിനിമ താരം ഇന്നസെന്റ്‌ ലോക്‌സഭയില്‍ സജീവമാവുന്നു . കഴിഞ്ഞ ദിവസമാണ്‌ ചാലക്കുടി എംപി സഭയില്‍ തന്റെ ആദ്യച്ചോദ്യമെറിഞ്ഞത്‌. നികുതി ആനുകൂല്യങ്ങള്‍

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ലോട്ടറി വ്യാപാരി സാന്റിയാഗോ മാര്‍ട്ടിന്റെ വക്കീല്‍ നോട്ടീസ്

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ലോട്ടറി വ്യാപാരി സാന്റിയാഗോ മാര്‍ട്ടിന്റെ വക്കീല്‍ നോട്ടീസ്. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്

കോഴിക്കോട്ട് നിന്നും കണ്ണൂരിലേയ്ക്ക് കൊണ്ടുവന്ന രണ്ടു കിലോ സ്വർണം പിടിച്ചു

മതിയായ രേഖകളില്ലാതെ കോഴിക്കോട്ട് നിന്നും കണ്ണൂരിലേയ്ക്ക് കൊണ്ടുവന്ന രണ്ടു കിലോ സ്വർണം പിടിച്ചു. വാണിജ്യനികുതി വകുപ്പിന്റെ സ്‌പെഷ്യൽ സ്‌ക്വാഡാണ്  സ്വർണം

കാസര്‍കോട്, വയനാട്, കോട്ടയം,എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസര്‍കോട്, വയനാട്, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍

കെ.എസ്.ഇ.ബിയിലെ കമ്പനിവത്കരണം പൂര്‍ത്തിയായി

കെ.എസ്.ഇ.ബിയിലെ കമ്പനിവത്കരണം പൂര്‍ത്തിയായി. സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ കരാര്‍ ഒപ്പുവച്ചതോടെയാണ് കെ.എസ്.ഇ.ബി പൂര്‍ണകമ്പനിയായത്. അതേസമയം ഐ.എന്‍.ടി.യു.സിയും,

പ്ളസ് ടു അനുവദിച്ച സ്കൂളുകളിൽ ഒരെണ്ണത്തിലെ പ്രവേശനം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു

സംസ്ഥാനത്ത് പ്ളസ് ടു അനുവദിച്ച സ്കൂളുകളിൽ ഒരെണ്ണത്തിലെ പ്രവേശനം ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. അങ്കമാലി തുറവൂർ മാർ അഗസ്റ്റിൻ

മഴക്കെടുതി നേരിടാൻ ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്ന് റവന്യൂ മന്ത്രി

മഴക്കെടുതി നേരിടാൻ മുൻകരുതലെന്ന നിലയ്ക്ക് ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് . ദേശീയ