തന്നെ തലപ്പാവണിയിച്ചത് കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് രാജ്‌നാഥ് സിംഗ്

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തന്നെ തലപ്പാവണിയിച്ചത് കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ

ജെറ്റ് എയർവേസിന്റെ വിമാനം ആകാശ ചുഴിയിൽ വീണ് 6 യാത്രക്കാർക്ക് പരിക്കേറ്റു

ജെറ്റ് എയർവേസിന്റെ വിമാനം ആകാശ ചുഴിയിൽ വീണ് 6 യാത്രക്കാർക്ക് പരിക്കേറ്റു. ദമാമിൽ നിന്നും തിരുവനന്തപുരത്തിലേക്ക് വരുകയായിരുന്ന വിമാനമാണ് ആകാശ

തിരുവഞ്ചൂരിന്റെ ഭീഷണിക്കു വഴങ്ങില്ലെന്ന് ജോയ്‌സ് ജോര്‍ജ്

വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭീഷണിക്കു വഴങ്ങില്ലെന്ന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്. മന്ത്രി തനിക്കെതിരേ കള്ളക്കേസ് കൊടുത്തിരിക്കുകയാണെന്നും തന്നെ വ്യക്തിഹത്യ

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രതിദിനം 500ലേറെ പേര്‍ക്ക് ഭക്ഷണം നല്‍കുന്ന ഡയറ്ററി കിച്ചണ് മോഹന്‍ലാല്‍ വക 7 ലക്ഷം രൂപ സംഭാവന

മൂന്നു വര്‍ഷമായി പ്രതിദിനം അഞ്ഞൂറിലേറെ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയറ്ററി കിച്ചണ്‍ പ്രവര്‍ത്തനത്തിനായി ചലച്ചിത്ര താരം

സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞെന്ന് ബിവറേജസ് കോർപ്പറേഷൻ ഹൈക്കോടതിയില്‍ അറിയിച്ചു

കൊച്ചി: സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞെന്ന് ബിവറേജസ് കോർപ്പറേഷൻ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി. ബിയറിന്റെ വിൽപനയിൽ 6 ശതമാനവും മദ്യ

വിജയദശമി ദിനത്തില്‍ തന്റെ 85 മത് വയസ്സില്‍ ഹരിശ്രീയെഴുതി നബീസാബീവി അക്ഷരം പഠിച്ചുതുടങ്ങി

ഉമ്മന്നൂര്‍ ചേക്കോട്ടുകോണം തുടര്‍വിദ്യാകേന്ദ്രത്തില്‍ എം.എല്‍.എ അയിഷാ പോറ്റിയുടെ കൈപിടിച്ച് അരിമണികളില്‍ ഹരിശ്രീയെഴുതി നബീസാബീവി അക്ഷരം പഠിച്ചു തുടങ്ങി, തന്റെ 85-ാം

പ്രോട്ടോക്കോള്‍ ലംഘനം: ഗവര്‍ണര്‍ റസി. കമ്മീഷണറെ വിളിച്ചുവരുത്തി

ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ പി. സദാശിവത്തെ സ്വീകരിക്കുന്നതില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച സംഭവത്തില്‍ കേരള റസി. കമ്മീഷണറെ ഗവര്‍ണര്‍ വിളിച്ചുവരുത്തി. റസി.

അന്യമത വിരോധം വളര്‍ത്താന്‍ ബിജെപി- ആര്‍എസ്എസ് ശ്രമമെന്ന് പിണറായി

അന്യമത വിരോധം വളര്‍ത്താന്‍ ബിജെപിയും ആര്‍എസ്എസും ആസൂത്രിത ശ്രമം നടത്തുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതു ന്യൂനപക്ഷത്തിനെതിരായ

സ്‌കൂളുകളില്‍ ഹെല്‍ത്ത് നഴ്‌സുമാരെ നിയമിക്കണമെന്ന് പി.സി. ജോര്‍ജ്

എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും എന്‍ആര്‍എച്ച്എം പദ്ധതിയില്‍പ്പെടുത്തി ഹെല്‍ത്ത് നഴ്‌സുമാരെ നിയമിക്കണമെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. സ്‌കൂള്‍ കൂട്ടികളുടെ

അമ്മയും കുഞ്ഞും കായലിൽ ചാടി;കുഞ്ഞ് മരിച്ചു

കൊച്ചിയിൽ അമ്മയും മകളും കായലിൽ ചാടി.കുഞ്ഞ് മരിച്ചു.തേവര വണ്ടുരിത്തി പാലത്തിൽ നിന്നാണു കുഞ്ഞിനൊപ്പം അമ്മ കായലിലേക്ക് ചാടിയത്.പരിക്കേറ്റ് അവശയായ ചേരാനെല്ലൂർ