ആറ്റിങ്ങലും കാസര്‍ഗോഡും യു.ഡി.എഫ് തോല്‍ക്കും: കെ.പി. മോഹനന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലും കാസര്‍ഗോഡുമൊഴികെ മറ്റെല്ലായിടത്തും യുഡിഎഫ് വിജയിക്കുമെന്ന് മന്ത്രി കെ.പി മോഹനന്‍. ആറ്റിങ്ങലിലും കാസര്‍ഗോട്ടും ജനവിധി യുഡിഎഫിനെതിരായിരിക്കും. ബാക്കി

പി.സി ജോര്‍ജ് പ്രവര്‍ത്തിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടിയാണെന്ന് ആന്റോ ആന്റണി

പത്തനംതിട്ട മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ വിജയം സംബന്ധിച്ച ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തെ തുടര്‍ന്നുള്ള വിവാദം

പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ സഹായത്തോടെ കണ്ണൂരും കാസര്‍കോട്ടും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് സുധീരന്‍

സിപിഎം കണ്ണൂരും കാസര്‍കോട്ടും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ സഹായത്തോടെ വ്യാപകമായി കള്ളവോട്ട് നടത്തിയതായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. കണ്ണൂര് 101

ചെങ്ങന്നൂരില്‍ സരിത വോട്ടുചെയ്യാനെത്തി; മുത്തശ്ശിക്ക് വേണ്ട

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ ജന്മനാടായ ചെങ്ങന്നൂരില്‍ എത്തി മുത്തശ്ശിക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തി. രാവിലെ പതിനൊന്നോടെ

എല്‍ഡിഎഫ് കൈനകരിയില്‍ രണ്ടു ബൂത്തുകള്‍ പിടിച്ചെടുത്തെന്ന് കൊടിക്കുന്നില്‍ സുരേഷ്

താന്‍ മത്സരിക്കുന്ന മാവേലിക്കര മണ്ഡലത്തിലെ കൈനകരിയില്‍ രണ്ടു ബൂത്തുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്. ഇക്കാര്യം ഉന്നയിച്ച്

വട്ടിയൂർക്കാവ് കൊടുങ്ങാനൂരിൽ ബി.ജെ.പി-കോൺഗ്രസ് സംഘർഷം

വട്ടിയൂർക്കാവ് കൊടുങ്ങാനൂരിൽ വ്യാഴാഴ്ച രാത്രി ബി.ജെ.പി-കോൺഗ്രസ് സംഘർഷം. സംഘർഷത്തിനിടയിൽ കൊടുങ്ങാനൂർ കൗൺസിലർ ഷീനയുടെ ഭർത്താവും കോൺഗ്രസ് പ്രവർത്തകനുമായ ഷാജിയ്ക്ക് (40)

വേനല്‍ അവധിക്കാല തിരക്ക്:ഉയര്‍ന്ന നിരക്കിലുള്ള പ്രീമിയം തീവണ്ടികള്‍ അനുവദിച്ചു

വേനല്‍ അവധിക്കാല തിരക്ക് കുറയ്ക്കാനായി തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും ഉയര്‍ന്ന നിരക്കിലുള്ള പ്രീമിയം തീവണ്ടികള്‍ അനുവദിച്ചു . തിരുവനന്തപുരത്തുനിന്ന്

മമ്മൂട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല

മമ്മൂട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണറിഞ്ഞത് വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെ പേരില്ലെന്ന്. എളംകുളം സ്‌കൈലൈന്‍ ഫ്‌ളാറ്റില്‍

ആലത്തൂരിൽ പോളിംങ് ബൂത്തിൽ സംഘർഷം

ആലത്തൂരിലെ തൃക്കണ്ണൂർ പോളിംങ് ബൂത്തിൽ സംഘർഷം. നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ശ്രീനിവാസൻ,​ രാജു,​ അച്ചൻകുഞ്ഞ്,​ സൈജു എന്നിവർക്കാണ് വെട്ടേറ്റത്.

വോട്ടു ചെയ്യാനെത്തിയ രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു

വോട്ടു ചെയ്യാനെത്തിയ രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം കടപ്ലാമറ്റം ഇട്ടിയപ്പാറ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ കുഴിവേലില്‍ പത്രോസും കാഞ്ഞങ്ങാട്