Kerala • ഇ വാർത്ത | evartha

പറവൂർ പീഡനത്തിൽ കൂടുതൽ സിനിമാക്കാർ

പറവൂർ പീഡനക്കേസിൽ കൂടുതൽ സിനിമാപ്രവർത്തകർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ട്.നാലോളം സിനിമാപ്രവർത്തകരാണു നിരീക്ഷണത്തിൽ.മൂന്ന് പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ കൊല്ലം സ്വദേശിയുമാണെന്നാണ് സൂചന. പെണ്‍കുട്ടിയെ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ …

എൻഡോസൾഫാൻ സേവനപ്രവർത്തനങ്ങൾക്ക് 136 കോടി

കാസർകോട്ടെ എൻഡോസഫാൻ ദുരിധമേഖലക്ക് 136 കോടി രൂപയുടെ സേവനപ്രവർത്തനങ്ങൾക്ക് അംഗീകാരമായി.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണു പദ്ധതിക്ക് അംഗീആരം നൽകിയത്.എൻഡോസൾഫാൻ ദുരിധമേഖലയിലെ പതിനൊന്ന് പഞ്ചായത്തുകളിൽ ആരോഗ്യം,കുടിവെള്ളം,വിദ്യാഭ്യാസം,തുടങ്ങി 213 …

കാര്യവട്ടം കാമ്പസില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം

തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസിലെ മെന്‍സ് ഹോസ്റ്റല്‍ നവീകരണത്തിനെതിരെയുള്ള യൂണിവേഴ്‌സിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് കോളേജ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്. നാലുമാസം മുമ്പ് ഹോസ്റ്റല്‍ നവീകരണത്തിനനുവധിച്ച 36 …

ഇടുക്കി ഡാമിലെ ജലനിരപ്പു കുറയ്ക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന അപകടഭീഷണി നേരിടാനുള്ള അടിയന്തര മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചും അധികജലം തുറന്നുവിട്ടും …

ടി.എം. ജേക്കബിന്റെ മൃതദേഹം ഇന്ന് വിലാപയാത്രയായി പിറവത്തെത്തിക്കും

ടി.എം. ജേക്കബിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് എറണാകുളം ടൗണ്‍ഹാളില്‍ എത്തിക്കും. പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ഒന്നിന് വിലാപയാത്രയായി പിറവത്തേയ്ക്ക് …

ക്രിമിനൽ കുറ്റവാളിയെ ചീഫ് വിപ്പ് സ്ഥാനത്ത് കാണാനാകില്ല:പിണറായി

പി.സി ജോർജ്ജ് ക്രിമിനൽ കുറ്റവാളി ആണെന്നും അത്തരക്കാരെ ചീഫ് വിപ്പ് സ്ഥാനത്ത് കാണാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ.പി.സി.ജോര്ജിനെ പേറേണ്ട ഗതികേട് കേരള നിയമസഭയ്ക്കില്ല. പി.സി.ജോര്ജിനെ …

രക്തചന്ദന റെയ്ഡ്: വല്ലാര്‍പാടം ടെര്‍മിനലിലെ പരിശോധന സംബന്ധിച്ച് അവ്യക്തത

കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര കണെ്ടയ്‌നര്‍ ടെര്‍മിനലില്‍ ഇന്നലെ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്) പരിശോധന നടത്താനുള്ള അവകാശത്തെകുറിച്ചുള്ള …

വി.എസിനെതിരായ പ്രസ്താവനയെ ആരും അനുകൂലിക്കുന്നില്ലെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ മന്ത്രി ഗണേഷ്‌കുമാര്‍ നടത്തിയ പ്രസ്താവനയെ ആരും അനുകൂലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. വി.എസ്. ഉപയോഗിക്കുന്ന വാക്കുകളും ശ്രദ്ധിക്കേണ്ടതാണെന്നതിന് ഇത്തരം ചര്‍ച്ചകള്‍ …

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഉച്ചവരെ വാഹനപണിമുടക്ക്

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മോട്ടോര്‍ വാഹന പണിമുടക്ക്. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകള്‍ എന്നിവയിലെ …

പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: വെറ്റിനറി സര്‍വകലാശാലാ വൈന്‍സ് ചാന്‍സലറെ മാറ്റിയതിനെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്തു നിന്ന് …