മാണി കോണ്‍ഗ്രസ് ഓഫീസിലിരുന്ന് പ്രവര്‍ത്തകരുടെ മദ്യപാനം; കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ് ഓഫീസ് ജില്ലാ പ്രസിഡന്റ് അടച്ചുപൂട്ടി

മണ്ഡലം കമ്മറ്റി ഓഫീസിലിരുന്ന് പ്രവര്‍ത്തകര്‍ മദ്യപിക്കാറുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ്(എം) മണ്ഡലം കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി. ജില്ലാ

തീവണ്ടിക്ക് മുകളില്‍ കയറിയ സെൽഫിയെടുക്കാൻ ശ്രമിക്കവേ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു

ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്യാനായി ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറിയ സെൽഫിയെടുക്കാൻ ശ്രമിക്കവേ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ഷൊര്‍ണൂര്‍ ചാലിശേരി കിഴക്കേചാത്തനൂര്‍

സോണിയ ഇന്നു തിരുവനന്തപുരത്ത്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നു തിരുവനന്തപുരത്തെത്തും. രാവിലെ 10.30 നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സോണിയ നേരേ കെപിസിസി ഓഫീസിലെത്തി

കോണ്‍ഗ്രസ് പുനഃസംഘടന വന്‍വിജയമെന്ന് സുധീരന്‍

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ 19,903 ബൂത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. ഇനി 1555 ബൂത്തുകളിലാണു

കേരളത്തിലെ മൂന്നാം മുന്നണിയ്ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് പി.കെ. കൃഷ്ണദാസ്

സംസ്ഥാനത്ത് മൂന്നാം മുന്നണിക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് പി.കെ. കൃഷ്ണദാസ്. കെ.എം.മാണി ഉള്‍പ്പടെയുള്ളവരെ ബിജെപിയിലേയ്ക്ക് കൊണ്ടുവരണമെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം

ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥന്റെ ഭാര്യയെ തീവണ്ടിയില്‍ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍

ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥന്റെ ഭാര്യയെ തീവണ്ടിയില്‍ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍.തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കുള്ള നേത്രാവതി എക്‌സ്പ്രസ്സിന്റെ എസ്-അഞ്ച് കമ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസമാണു സംഭവം.

തീവണ്ടിക്ക് മുകളില്‍ കയറി മൊബൈല്‍ഫോണില്‍ സ്വന്തം ചിത്രം പകര്‍ത്തുന്നതിനിടെ വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

തീവണ്ടിക്ക് മുകളില്‍ കയറി മൊബൈല്‍ഫോണില്‍ സ്വന്തം ചിത്രം പകര്‍ത്തുന്നതിനിടെ റെയില്‍വേ വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കിഴക്കേചാത്തനൂര്‍ കൈപ്രംവളപ്പില്‍

ട്രെയിനില്‍ നിന്നും കാല്‍വഴുതി പുഴയില്‍ വീണയാള്‍ നീന്തിരക്ഷപെട്ടു

മംഗലാപുരം-ചെന്നൈ മെയിൽ ട്രെയിനില്‍ നിന്നും കാല്‍വഴുതി പുഴയില്‍ വീണയാള്‍ നീന്തിരക്ഷപെട്ടു. ട്രെയിന്‍ വളപട്ടണം പാലത്തിലെത്തിയപ്പോള്‍ കാല്‍വഴുതി പുഴയിലേയ്‌ക്ക് വീണത്‌.ട്രെയിനിന്റെ വാതില്‍ക്കല്‍

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി നാളെ തിരുവനന്തപുരത്തെത്തും

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി നാളെ തിരുവനന്തപുരത്തെത്തും. കെ.പി.സി.സിയുടെ പ്രത്യേക സമ്മേളനം, കുടുംബശ്രീ വാർഷികം എന്നി പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടി ആണ്

സംസ്ഥാനത്ത് പുതിയ പ്ളസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിൽ സുതാര്യതയുണ്ടോയെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് പുതിയ പ്ളസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിൽ സുതാര്യതയുണ്ടോയെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഇക്കാര്യം പരിശോധിക്കേണ്ടതാണെന്ന് ഹൈക്കോടതി ഡിവിഷൻ