Kerala • ഇ വാർത്ത | evartha

സി.കെ. ചന്ദ്രപ്പന്‍ എല്‍ഡിഎഫ് വിടണമെന്ന് പി.സി. ജോര്‍ജ്

മുങ്ങുന്ന കപ്പലായ എല്‍ഡിഎഫ് വിട്ടു പുറത്തുവരാന്‍ പണ്ട് എം.എന്‍. ഗോവിന്ദന്‍ നായര്‍ കാണിച്ച ധൈര്യം സി.കെ. ചന്ദ്രപ്പന് ഉണ്ടാവുമോയെന്നു യുഡിഎഫ് ചീഫ് വിപ് പി.സി. ജോര്‍ജ്. 40 …

മുഖ്യമന്ത്രി ചട്ടം ലംഘിക്കുന്നുവെന്ന് എല്‍ഡിഎഫ് പരാതി നല്കി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിറവം ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനായി നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതായി കാണിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കി. പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണത്തിന്റെ മുഖ്യ …

മുല്ലപ്പെരിയാര്‍: ബേബി ഡാം ശോചനീയാവസ്ഥയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നലെ നടന്ന വാട്ടര്‍ ലോസ്റ്റ് പരിശോധനയിലാണു ബേബി ഡാമിന്റെ ദുര്‍ബലാവസ്ഥ വെളിപ്പെട്ടത്. ഡാമിന്റെ മുകളില്‍നിന്നും 60 അടി …

ഇറ്റാലിയന്‍ വിദേശ സഹമന്ത്രി നിരാശനായി മടങ്ങി

ഇറ്റാലിയന്‍ തടവുകാരെ ജയിലിനു പുറത്തു പാര്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍ വിദേശ സഹമന്ത്രി സ്റ്റെഫാന്‍ ഡി. മിസ്തുറ കേരളത്തില്‍ നിന്ന മടങ്ങി. മല്‍സ്യബന്ധന തൊഴിലാളികളെ വെടിവച്ച …

ആന്റണി എന്ത് ചെയ്തെന്നറിയാൻ വി.എസ് മലമ്പുഴക്കാരോട് ചോദിക്കണം:ഉമ്മൻ ചാണ്ടി

മലമ്പുഴയിലെ ജനങ്ങളോട് ചോദിച്ചാൽ എ.കെ ആന്റണി കേരളത്തിനായി എന്ത് ചെയ്തെന്ന് മനസ്സിലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനോട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.ബിഎച്ച്ഇഎല്‍ യൂണിറ്റ് മലമ്പുഴയില്‍ അനുവദിച്ച് അതിന്റെ …

തന്നെ മാറ്റാൻ ഗൂഡാലോചന നടന്നു:വി പി ആർ

ആര്‍.എസ് .പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് തന്നെ നീക്കാന്‍ ഗൂഢാലോചന നടന്നതായി സ്ഥാനമൊഴിഞ്ഞ സെക്രട്ടറി വി.പി. രാമകൃഷ്ണപിള്ള. താന്‍ വളര്‍ത്തി വലുതാക്കിയവരും ഇക്കൂട്ടത്തിലുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് …

എനിക്കു കേരളത്തിലെ ജനങ്ങളോടു പറയാനുള്ളത്‌

ആര്‍. ശെല്‍വരാജ്‌ ഞാന്‍ സി.പി.എം. അംഗത്വവും നിയമസഭാംഗത്വവും രാജിവയ്‌ക്കാനുള്ള രാഷ്‌ട്രീയ കാരണങ്ങളും അനുഭവങ്ങളും രാജിക്കുശേഷം നടത്തിയ പത്രസമ്മേളനത്തിലും പ്രസ്‌താവനയിലും വ്യക്‌തമായി വിശദീകരിച്ചിരുന്നു. ഞാന്‍ ഉന്നയിച്ച രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ …

ജഗതിയുടെ നില മെച്ചപ്പെട്ടു

വാഹനാപകടത്തില്‍പ്പെട്ടു ചികിത്സയില്‍ കഴിയുന്ന സിനിമാതാരം ജഗതി ശ്രീകുമാറിന്‍റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി. ഇന്നു വൈകുന്നേരത്തോടെ അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്നു മാറ്റിയേക്കുമെന്നു ഡോക്റ്റര്‍മാര്‍ അറിയിച്ചു. ഇന്നലെ വലത്തെ ഇടുപ്പിനും …

സി.പി.എമ്മില്‍ ഇനിയും ആറേഴു ദുഃഖിതര്‍: പി.സി. ജോര്‍ജ്

സിപിഎമ്മില്‍ ഇനിയും ആറോ ഏഴോ ദുഃഖിതരുണെ്ടന്നു ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ആദര്‍ശശുദ്ധിയുള്ള അവരും പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് എല്ലാ സഹായവും ചെയ്യും. മാന്യന്മാര്‍ …

സ്ത്രീകളോടുള്ള വിഎസിന്റെ സമീപനം മോശമെന്ന ഗണേഷ്‌കുമാര്‍

സ്ത്രീകളോടുള്ള വി.എസ്. അച്യുതാനന്ദന്റെ സമീപനം വളരെ മോശപ്പെട്ടതും അവജ്ഞനിറഞ്ഞതുമാണെന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. വിഎസിന്റെ സ്ഥിരമായ സമീപനമാണിത്. സിന്ധു ജോയിയെപ്പറ്റിയുള്ള വിഎസിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രായമുള്ള …