എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം,പെട്രോൾ  വിലവര്‍ധനയ്ക്കെതിരെ കഴിഞ്ഞദിവസം എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പൊലീസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു ഇന്നത്തെ മാര്‍ച്ച്.മാര്‍ച്ച് അക്രമാസക്തമായതിനെതുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. …

ഇടുക്കിയില്‍ വീണ്ടും ഭൂചലനങ്ങൾ

ചെറുതോണി: ഇടുക്കി ജലസംഭരണിയുടെ സമീപ പ്രദേശങ്ങളില്‍ വീണ്ടും നേരിയ ഭൂചലനം.ഇന്നലെ രാവിലെ 8.08നും 8.50നുമാണ് റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 1.3ഉം 0.3ഉം രേഖപ്പെടുത്തിയ ചലനങ്ങള്‍ ഉണ്ടായത്. ഹര്‍ത്താല്‍ …

ഹിന്ദുക്കളെ പിണറായി അവഹേളിക്കുന്നെന്ന് കുമ്മനം

കൊച്ചി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് പൊതു സ്വത്താണെന്നുള്ള പിണരായി വിജയന്റെ പ്രസ്താവനക്കെതിരെ ഹിന്ദു സംഘടനകൾ രംഗത്ത്.പിണറായി ക്ഷേത്ര വിശ്വാസത്തെ അവഹേളിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം …

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ സംരക്ഷണത്തെപ്പറ്റി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണെ്ടന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് രാഷ്ട്രസ്വത്താണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി …

പെട്രോള്‍ വിലവര്‍ദ്ധനവ്; ജനത്തിന് ഇരുട്ടടി… അമര്‍ഷം പുകയുന്നു

പെട്രോള്‍വില വീണ്ടും വര്‍ദ്ധിച്ചു. ലിറ്ററിന് 3.14 രൂപയാണ് വില വര്‍ധിച്ചിരിക്കുന്നത്. നാലുമാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് പെട്രോള്‍ വില കൂടുന്നത്. രാജ്യത്ത് പെട്രോളിന് ഇതോടെ ഒരു വര്‍ഷത്തിനുള്ളില്‍ …

മുല്ലപ്പെരിയാര്‍: പരിശോധന തമിഴ്‌നാട് തടഞ്ഞു

ഇടുക്കി: തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പില്‍ നിന്നും പരിശോധനയ്ക്കായി കേരളം മുന്‍കൂര്‍ അനുമതി വാങ്ങിയല്ലെന്ന് ആരോപിച്ച്് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സാങ്കേതിക വിദഗ്ധ സംഘം നടത്തുന്ന പരിശോധന തമിഴ്‌നാട് തടഞ്ഞു.

ആറന്മുള ജലോത്സവം ഇന്ന്

പത്തനംതിട്ട: 46 പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം പമ്പാനദിയുടെ ആറന്മുള സത്രക്കടവിനോടു ചേര്‍ന്നുള്ള നെട്ടായത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 1.30-ന് നടക്കും. ഇന്നു രാവിലെ ജില്ലാ കളക്ടര്‍ …

വി.എസിനെതിരെ എം.ബി. രാജേഷ്

കണ്ണൂര്‍: പി.കെ. കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കും എതിരേ ചിലര്‍ നിരന്തരം ആരോപണമുന്നയിക്കുന്നത് എളുപ്പത്തില്‍ കയ്യടി നേടാനെന്ന് എം.ബി. രാജേഷ് എംപി. കണ്ണൂരില്‍ ഡിവൈഎഫ്‌ഐ കണ്‍വെഷനിലാണ് വി.എസ്. അച്യുതാനന്ദനെതിരേ പരോക്ഷ …

ഉമ്മന്‍ചാണ്ടിയെ പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പറമ്പിക്കുളത്തേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയെ വളന്തായ്മരത്തു വച്ചായിരുന്നു കരിങ്കൊടി കാട്ടിയത്. മുപ്പതോളം പ്രവര്‍ത്തകരെ സംഭവവുമായി …

കുടിച്ച് കുടിച്ച് മുന്നോട്ട്

തിരുവനന്തപുരം: ഓണത്തിന് ഉത്രാടദിവസം വരെ എട്ടു ദിവസം കേരളം കുടിച്ചത് 236 കോടിരൂപയുടെ മദ്യമാണ്. ഓണക്കാല മദ്യവില്‍പനയില്‍ സംസ്ഥാനത്ത് 25 ശതമാനം വര്‍ധന. ഓണക്കാലത്ത് 81.74 കോടി …