അറബിക്കല്യാണം സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരമെന്നു സിയസ്‌കോ

മുസ്‌ലിം പെണ്‍കുട്ടികള്‍ക്കു പതിനാറാം വയസില്‍ വിവാഹമാകാമെന്ന സര്‍ക്കുലര്‍ അനുസരിച്ചാണു യുഎഇ പൗരനുമായി യത്തിംഖാനയിലെ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നു സിയസ്‌കോ ജനറല്‍

എസ്പി വേഷം മാറി കയറിയ മണല്‍ ലോറിയില്‍നിന്നു കൈക്കൂലി വാങ്ങി

എസ്പി വേഷം മാറി കയറിയ മണല്‍ലോറിയില്‍നിന്നു നൂറു രൂപ കൈക്കൂലി വാങ്ങിയ എസ്‌ഐയെയും രണ്ടു പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യംഉലഞ്ഞിട്ടില്ല: ജി. സുകുമാരന്‍നായര്‍

എന്‍എസ്എസ്.-എസ്എന്‍ഡിപി ഐക്യം ഉലഞ്ഞിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായര്‍. നായര്‍-ഈഴവ ഐക്യത്തിനു വിള്ളലേറ്റെന്ന പ്രചാരണങ്ങളോടു പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് പ്രതികരിക്കുകയായിരുന്നു

ഓണത്തിനു ശേഷം ഹോട്ടലുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും

അവശ്യസാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ ഹോട്ടലുകള്‍ ഓണത്തിനു ശേഷം അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്

എല്‍ഡിഎഫുമായി ചര്‍ച്ച നടത്താന്‍ ആരെയും നിയോഗിച്ചിട്ടില്ല: ഉമ്മന്‍ ചാണ്ടി

സോളാര്‍ തട്ടിപ്പു കേസിലെ ജുഡീഷല്‍ അന്വേഷണവുമായി ബന്ധപ്പെട്ടു പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജുഡീഷല്‍

പി.സി. ജോര്‍ജുമായി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു സ്പീക്കര്‍

ചീഫ് വിപ്പ് പി.സി. ജോര്‍ജുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണെ്ടങ്കിലും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വ്യക്തമാക്കി.

എന്റെ രാജിക്കാര്യം യുഡിഎഫില്‍ എല്ലാവരും അറിഞ്ഞിരുന്നു: ശെല്‍വരാജ്

താന്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കുമെന്നത് യുഡിഎഫിലെ എല്ലാവരും അറിഞ്ഞിരുന്ന കാര്യമായിരുന്നെന്ന് ആര്‍. ശെല്‍വരാജ് എംഎല്‍എ. ഇക്കാര്യത്തില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനു

കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചമല്ലെന്ന് ആര്യാടന്‍; കാരണം ആര്യാടന്റെ വകുപ്പുകളാണെന്ന് മാണി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെച്ചൊല്ലി വൈദ്യുതി-ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും ധനമന്ത്രി കെ.എം. മാണിയും തമ്മില്‍ വാക്‌പോര്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി

സര്‍ക്കാര്‍ ജോലിക്കു മലയാളഭാഷ നിര്‍ബന്ധമല്ലെന്ന തീരുമാനം പിന്‍വലിക്കണം: ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ജോലിക്കു മലയാളഭാഷ നിര്‍ബന്ധമല്ലാതാക്കിക്കൊണ്ടുള്ള പുതിയ സര്‍ക്കാര്‍ തീരുമാനം എത്രയുംവേഗം പിന്‍വലിക്കണമെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മറ്റുഭാഷക്കാരെ