Kerala • ഇ വാർത്ത | evartha

ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം; സഭ നിര്‍ത്തിവച്ചു

പ്രതിപക്ഷ എംഎല്‍എമാരെ തെണ്ടികളെന്നു വിളിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ ഖേദപ്രകടനം കൊണ്ട് കാര്യമില്ലെന്ന് പ്രതിപക്ഷം. ജോര്‍ജിനെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ …

രാജ്യത്തെ മരുന്നു വ്യാപാരം ബഹുരാഷ്ട്ര കുത്തകകളുടെ കയ്യില്‍: പിണറായി

രാജ്യത്തെ മരുന്ന് വ്യാപാര രംഗം ബഹുരാഷ്ട്ര കുത്തകകളുടെ കൈകളിലേക്കാണ് പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആരക്കുന്നത്ത് എപി വര്‍ക്കി മിഷന്‍ ആശുപത്രിയുടെ വാര്‍ഷികവും എപി …

ബാലകൃഷ്ണപിള്ളയും റൗഫും കൂടിക്കാഴ്ച നടത്തി

കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും വിവാദ വ്യവസായി കെ.എ. റൗഫും കൂടിക്കാഴ്ച നടത്തി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ …

സൂര്യനെല്ലി: വീണ്ടും അന്വേഷണമാകാമെന്ന് സിബി മാത്യൂസ്

സൂര്യനെല്ലിക്കേസില്‍ വീണ്ടും അന്വേഷണമാകാമെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്. അന്വേഷണത്തില്‍ പി.ജെ.കുര്യന്‍ കുറ്റക്കാരനാണെന്ന് തനിക്ക് പൂര്‍ണ ബോധ്യം ഇല്ലായിരുന്നു. അതുകൊണ്ടാണ് കുര്യനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത്. തനിക്ക് …

വനിതാ എംഎല്‍എമാരോടുള്ള പീഡനം അംഗീകരിക്കാനാവില്ലെന്ന് വി.എസ്

വനിതാ എംഎല്‍എമാരോട് പോലീസ് കാട്ടിയ പീഡനം വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ധിക്കാരപരവും ജനാധിത്യ വിരുദ്ധവുമായ പ്രവര്‍ത്തികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അടി കൊണ്ട എംഎല്‍എമാര്‍ നേരിട്ട് …

ഡീസല്‍ ക്ഷാമം: തിരുവല്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തുന്നു

കെഎസ്ആര്‍ടിസി തിരുവല്ല ഡിപ്പോയില്‍ ഡീസല്‍ക്ഷാമം രൂക്ഷമായതുമൂലം സര്‍വീസുകള്‍ നിര്‍ത്തുന്നു. തിരുവല്ല ഡിപ്പോയില്‍ നിന്നും ദിവസേന 55 ഷെഡ്യൂളുകളാണ് കേരളത്തിനകത്തും പുറത്തുമായി സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയുടെ പലഭാഗങ്ങളിലേക്കും രാത്രികാലങ്ങളില്‍ …

എന്‍.ശക്തനെതിരായ ലോകായുക്ത റിപ്പോര്‍ട്ട് കോടതി റദ്ദാക്കി

ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ സ്ഥലംമാറ്റത്തില്‍ അനധികൃതമായി ഇടപെട്ടു, ട്രെഡ് റബര്‍ നല്‍കുന്ന കമ്പനിയെ വഴിവിട്ടു സഹായിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെതിരേ ലോകായുക്ത തയാറാക്കിയ റിപ്പോര്‍ട്ട് ഹൈക്കോടതി …

എംഎല്‍എമാരെ മര്‍ദ്ധിച്ചത് അന്വേഷിക്കും

നിയമസഭയ്ക്കു മുന്നില്‍ സമരം നടത്തുകയായിരുന്ന എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വനിത നേതാക്കളെ പോലീസ് മര്‍ദ്ധിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ ഉത്തരവ്. എഡിജിപിയ്ക്കായിരിക്കും അന്വേഷണച്ചുമതല. സംഭവത്തിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ …

സൂര്യനെല്ലിക്കേസ്: ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ രണ്ടു തട്ടില്‍

സൂര്യനെല്ലിക്കേസില്‍ ആരോപണം നേരിടുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ തത്സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. കുര്യന് അനുകൂലമായി സംസാരിച്ച കേന്ദ്ര …

ഹയര്‍ സെക്കന്ററി ഡയറക്ടറുടെ നേര്‍ക്ക് കരി ഓയില്‍ പ്രയോഗം

ഹയര്‍ സെക്കന്ററി ഫീസ് വര്‍ദ്ധനയെക്കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന പേരിലെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാറിന്റെ ശരീരത്തില്‍ കരി ഓയിലൊഴിച്ചു. ഇന്നലെ വൈകുന്നേരം ഡയറക്ടറുടെ ഓഫീസിലേയ്ക്ക് പ്രതിഷേധവുമായെത്തിയ …